KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. കമ്പമല വനം വകുപ്പ് ഓഫീസിന് നേരെയാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. കെ എഫ് ഡി സി ഓഫീസിൻറെ ജനൽ ചില്ലുകൾ...

അത്തോളി കൊങ്ങന്നൂർ ആനപ്പാറ കുനിയിൽ മോഹനൻ (60) നിര്യാതനായി. കൊളത്തൂർ ഹെൽത്ത് സെൻറിലെ മുൻ ജീവനക്കാരനാണ്. പരേതനായ ആണ്ടിയുടേയും ജാനകിയുടേയും മകനാണ്. ഭാര്യ: ജയഭാരതി (അങ്കണവാടി ടീച്ചർ),...

കൊയിലാണ്ടി: കനത്ത മഴയിൽ നന്തി ടൗണിലെ കടകളിൽ വെള്ളംകയറി. കച്ചവടക്കാർ ദുരിതത്തിൽ. ടൗണിലെ 12 ഓളം കച്ചവട സ്ഥാപനങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെയ്ത മഴയിൽ വെള്ളത്തിനടിയിലായത്....

ഫറോക്ക്: കൂട്ടപ്പിരിച്ചുവിടലിനെതിരെ ഫറോക്ക് താലൂക്ക്‌ ആശുപത്രിയിൽ പ്രതിഷേധം. കാലങ്ങളായി ജോലിചെയ്യുന്നവരെ രാഷ്ട്രീയ താൽപ്പര്യത്തിൽ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെതിരെ ഫറോക്ക് താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർ ആശുപത്രി സൂപ്രണ്ട് ഓഫീസിനുമുമ്പിൽ...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. 10m എയർ പിസ്റ്റളിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം കരസ്ഥമാക്കിയത്. സരബ്‌ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവർക്കാണ്...

മുട്ടിൽ മരംമുറിക്കേസ്. പ്രതി റോജി അഗസ്റ്റിനടക്കം 35 പേർക്ക് പിഴയടക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. കേരള ലാൻഡ് കൺസർവൻസി ആക്ടനുസരിച്ച് നടപടി തുടങ്ങി റവന്യൂ വകുപ്പ്. മുറിച്ചുകടത്തിയ മരത്തിൻറെ...

ന്യൂഡല്‍ഹി: കള്ളക്കഥ വീണ്ടും ന്യായീകരിച്ച് അനിൽ ആൻ്റണി. കൊല്ലം കടയ്ക്കലില്‍ നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന സൈനികന്‍ ഷൈന്‍കുമാറിന്റെ കള്ളക്കഥ പൊളിഞ്ഞെങ്കിലും സംഭവത്തില്‍ ന്യായീകരണവുമായി എ കെ...

അമൃത്സര്‍: ലഹരിമരുന്ന് കേസില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എ സുഖ്‌പാല്‍ സിംഗ് ഖൈര അറസ്റ്റില്‍. ഛണ്ഡിഗഡിലെ ജലാലാബാദ് മേഖലയിലെ ഖൈരയുടെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നാര്‍കോട്ടിക് ഡ്രഗ്‌സ്...

ചെന്നെെ: പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു...