KOYILANDY DIARY.COM

The Perfect News Portal

koyilandydiary

2025 ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫി വേദി ദുബായിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ഹൈബ്രിഡ് മോഡൽ പരീക്ഷിക്കാനുള്ള സാധ്യതയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

കോഴിക്കോട്: പ്രളയം, ഓഖി, കോവിഡ് തുടങ്ങിയ പ്രതിസന്ധികളില്‍പ്പെട്ട് തകര്‍ന്നടിഞ്ഞ കേരളത്തെ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളിലൂടെ പുനര്‍നിര്‍മ്മിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി...

താനെ: രുചികരമായ ഭക്ഷണം നൽകിയില്ലെന്ന പേരിൽ മഹാരാഷ്ട്രയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. താനയിലെ മുർബാദ് താലൂക്കിലെ വേളു ​ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. യുവാവും അമ്മയും തമ്മിൽ പതിവായി...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് തൃക്കാർത്തിക സംഗീത പുരസ്ക്കാരം പ്രശസ്ത സംഗീത സംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമായ കാവാലം ശ്രീകുമാറിന് നൽകി. ഇരുപത്തി അയ്യായിരം രൂപയും ഫലകവുമാണ്...

ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഉടനെ പുറത്തേക്ക് എത്തിക്കും. രക്ഷാദൗത്യം അവസാന ഘട്ടത്തിലെത്തിയതായി അധികൃതർ അറിയിച്ചു. തുരങ്കത്തിനുള്ളിലേക്കുള്ള തുരക്കൽ പൂർത്തിയായി. തൊഴിലാളികളെ കൊണ്ടുവരാനായി എസ്ഡിആർഎഫ്...

കൊല്ലം: ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് ഉപേക്ഷിച്ച നിലയിലാണ്  കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ...

തിരുവനന്തപുരം: ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള ആറ്‌ കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. ജുവനൈൽ മൈലോമോണോസിറ്റിക്ക് ലുക്കീമിയ, ഡ്യൂറൽ ആർട്ടീരിയോ വീനസ്...

കൊച്ചി: ശ്രീ കേരളവർമ്മ കോളേജിൽ വോട്ടുകൾ റീകൗണ്ടിംഗ് നടത്തണമെന്ന് ഹെെക്കോടതി. വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന കെഎസ്‌യുവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. റീകൗണ്ടിംഗ് നടത്താന്‍ കോടതി ഉത്തരവിടുകയും...

മലപ്പുറം: പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കുമെന്ന് ഇന്ന് തിരൂരിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. എംടെക് കോഴ്സുകൾ...

പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി. പാലക്കാടുനിന്ന് കണ്ടെത്തിയതായാണ് സൂചന. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ...