KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കണ്ണൂർ: വധശ്രമ കേസ് അന്വേഷിക്കാൻ വീട്ടിൽ എത്തിയ എസ്ഐക്കും പൊലീസുകാർക്കും നേരെ വെടിവെച്ച് രക്ഷപെട്ട പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി റോഷനാണ് പിടിയിലായത്. നവംബർ മൂന്നിനായിരുന്നു സംഭവം....

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‌ തിരിച്ചടി. മെമ്മറി കാർഡിന്റെ ഹാഷ്‌ വാല്യു മാറിയതിൽ ഹൈക്കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടു. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. ദൃശ്യങ്ങൾ കണ്ടത്‌...

കോഴിക്കോട്: കോഴിക്കോട് കടലിൽ തിരയിൽപെട്ട 14കാരൻ മുങ്ങി മരിച്ചു. 3 പേരെ രക്ഷപെടുത്തി. ചാമുണ്ഡി വളപ്പ് സ്വദേശി സുലൈമാന്റെ മകൻ മുഹമ്മദ് സെയ്ദ് ആണ് മരിച്ചത്. ഇന്നലെ...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ...

കൊയിലാണ്ടി: പന്തലായനി കലാസമിതിക്ക് സമീപം, പടിഞ്ഞാറെ പാറളത്ത് 'സൗപർണിക'യിൽ കമലാക്ഷി അമ്മ (80) നിര്യാതയായി. ശവസംസ്കാരം: ഇന്ന് വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പടിഞ്ഞാറെ...

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഈ വർഷം മാത്രം ഇരുന്നൂറിലധികം പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്‌തതായി പൊലീസ് സൂപ്രണ്ട് ബദ്രി നാരായണൻ. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ നല്ല സ്‌പർശനത്തെയും...

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്....

കൊച്ചി: സ്ത്രീധനം തന്നാൽ മാത്രമേ വിവാഹം കഴിക്കൂ എന്നുപറയുന്നവരോട് താൻ പോടോ എന്നു പറയാൻ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ...

മേമുണ്ട: സിപിഐ എം വടകര മുൻ ഏരിയാ കമ്മറ്റി അംഗം ടി വി ബാലകൃഷ്ണൻ നമ്പ്യാർ (87) അന്തരിച്ചു. ദീർഘകാലം മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകനായിരുന്ന ബാലകൃഷ്ണൻ...

കൽപ്പറ്റ: വയനാട് വെണ്ണിയോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വെണ്ണിയോട് മാടക്കുന്ന് കല്ലട്ടി കേളുക്കുട്ടിയുടെ വീടാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തകർന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം....