മാനന്തവാടി: സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പ് കേസിൽ ഒന്നരമാസത്തോളം ജയിലിൽ കഴിഞ്ഞ് ജാമ്യം ലഭിച്ച കെ കെ. അബ്രഹാമിന് സ്വീകരണം നൽകി കോൺഗ്രസ്. തട്ടിപ്പ് കേസിലെ പ്രതിക്ക്...
koyilandydiary
കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും സംയുക്തമായി കൊയിലാണ്ടി ടൗൺ ഹാളിൽ തൊഴിൽ മേള സംഘടിപ്പിച്ചു....
കൊയിലാണ്ടി: ഫിലിം ഇൻസൈറ്റ് ചലച്ചിത്രമേള കൊയിലാണ്ടി വാെക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂളിൽ ആരംഭിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് ഫിലിം...
കോഴിക്കോട് ജില്ലയിലെ കായണ്ണയില്‍ പൊലീസ് ജീപ്പ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. എസ്‌ഐ...
തൊടുപുഴ: സ്വകാര്യ നെറ്റ്‍വർക്ക് കമ്പനികളുടെ കൊള്ളയിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ അതിവേഗം പുരോഗമിക്കുന്നു. ജൂൺ അഞ്ചിന് ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ...
തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ മാതാവിന് പിഴ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക്...
എം ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ...
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥി നമ്പര്‍പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴ. വാഹനത്തിന്റെ ആര്‍ സി ബുക്ക് ഒരു വര്‍ഷത്തേക്കു...
പാലക്കാട്: ധോണിയില്‍ നിന്ന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പി ടി സെവന്റെ കാഴ്ച നഷ്ടമായതില്‍ ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം. ചട്ടം പഠിപ്പിക്കുന്നതിനിടയിലുള്ള ക്രൂര മര്‍ദ്ദനത്തിനിടയിലായിരിക്കാം...
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് ഇന്ന് സംഘടിപ്പിക്കുന്ന സെമിനാർ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഫാസിസത്തിലേക്കുള്ള...