KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അമ്പാടിയെ ആർ.എസ്എസ് അക്രമി സംഘം കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊയിലാണ്ടിൽ പ്രതിഷേധ പൊതുയോഗം സഘടിപ്പിച്ചു. കൊയിലാണ്ടി പട്ടണത്തിൽ പ്രകടനം നടത്തിയശേഷം പുതിയ...

കാസർകോട്: മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി കാഞ്ഞങ്ങാട് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 1.3 കിലോ കഞ്ചാവുമായി മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ്‌ തോമസ്...

ഫറോക്ക്: അപകടത്തിൽപ്പെട്ട്‌ യുവാവിന്റെ കാലിൽ തുളച്ചുകയറിയ ബൈക്കിന്റെ ചവിട്ടുപടി അഗ്നിരക്ഷാസേന മുറിച്ചുനീക്കി. ഫറോക്ക് നല്ലൂരങ്ങാടി ഉള്ളാട്ടുതൊടി രാംജിത്ത് (30) ആണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 12.15നാണ്‌ അപകടം....

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത. സംസ്ഥാനത്ത്  ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ. തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത...

ഫറോക്ക്: കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം. സിപിഐ(എം) നല്ലളം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. നാടിന് വെളിച്ചവും വഴികാട്ടിയുമാകുന്ന ഓഫീസും സാംസ്കാരിക കേന്ദ്രവും ഉത്സവച്ഛായ കലർന്ന...

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്....

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ...

ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടക വസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു. സംഘം ബെംഗളൂരുവിൽ വൻ സ്‌ഫോടനം...

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് സരസ്വതിയെ തെരുവുനായ കടിച്ചത്....

ന്യൂഡൽഹി: ഡൽഹിക്ക്‌ ആശ്വാസമായി യമുനയിൽ ജലനിരപ്പ്‌ കുറയുന്നു. ഹരിയാനയിൽ മഴ കുറഞ്ഞതും അണക്കെട്ടുകളിൽ നിന്നുള്ള ജലമൊഴുക്ക്‌ കുറഞ്ഞതുമാണ്‌ അനുകൂലമായത്‌. ജലനിരപ്പ്‌ നിലവിൽ 205.46 മീറ്ററിനു താഴെ എത്തിയിരുന്നു....