KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഉമ്മൻചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി. എറണാകുളം നോർത്ത് പൊലീസ് ആണ് നിയമോപദേശം തേടിയത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം...

കണ്ണൂർ: ഉമ്മൻചാണ്ടിയുടെ മരണത്തിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിനിടെ  കോൺഗ്രസുകാർ ഏറ്റുമുട്ടി. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിനിടെയാണ് സംഘർഷം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ  പേര് പരാമർശിക്കുന്നതിനിടെ കോൺഗ്രസ്‌...

ചേലക്കരയിൽ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസിൽ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയൻചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിരുന്നു....

തമിഴ്‌നാട്ടിൽ ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പൊലീസ് പിടിയിലായത്. ജൂലൈ 16...

കോന്നി ഞള്ളൂർ പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്‌ച പ്രദേശത്തെ ആടുകളെ കൊന്ന...

കോട്ടയം: പതിനായിരങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാട്ടിലെത്തി. കോട്ടയത്തിന്റെ മണ്ണില്‍ തിരുനക്കരയില്‍ വിലാപയാത്ര എത്തിയപ്പോള്‍ സമയം രാവിലെ 11 മണി...

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നതോടെയാണ് പ്രതികരണം. അതേസമയം സംഭവത്തിൽ...

തിരുവനന്തപുരം: മനോരമയുടെ നീചമായ വാർത്തയ്‌‌ക്കെതിരെ വി കെ. സനോജ്. മാധ്യമ സ്വാതന്ത്ര്യം തോന്നിവാസം അച്ചടിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് വി കെ. സനോജ്. ബിജെപി- ആർഎസ്‌എസ്‌ മയക്കുമരുന്ന്‌ ക്വട്ടേഷൻ സംഘം...

നന്തി: നാരങ്ങോളിക്കുളം സ്വദേശി സി. എ. റഹ്മാൻ ഡൽമൻ്റെ പത്രപ്രവർത്തനത്തിന് (55) വർഷത്തെ കരുത്ത്. ചന്ദ്രിക പ്രസ്സിൽ കല്ലച്ച് നിരത്തി പ്രിൻറ് ചെയ്യുന്ന 1967 കാലത്താണ് റഹ്മാൻ...

മുചുകുന്ന് ഇല്ലത്ത് നാരായണൻ (69) നിര്യാതനായി. പിതാവ്: പരേതനായ ഇല്ലത്ത് ചന്ദ്രൻ. അമ്മ: നാരായണി. ഭാര്യ: പ്രമീള. മക്കൾ: നിധിഷ (സതേൺ റെയിൽവെ, കോഴിക്കോട്) പരേതനായ നിധീഷ്,...