KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ അവിശ്വാസത്തിനൊരുങ്ങി ‘ഇന്ത്യ’. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ  പ്രതിപക്ഷ പാർടികളുടെ സംയുക്ത നീക്കം. 26 പാർട്ടികളുടെ മെഗാ...

കരിപ്പൂർ: സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. മസ്ക്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയറിന്റെ വിമാനമാണ് വെതർ റഡാറിലെ തകരാറ് മൂലം തിരിച്ചിറക്കിയത്. രണ്ടര മണിക്കൂർ...

ന്യൂഡല്‍ഹി: യമുന നദിയില്‍ നിന്നും അബദ്ധത്തില്‍ വലയില്‍ കുടുങ്ങിയ ഡോള്‍ഫിനെ കറിവെച്ചുകഴിച്ച മത്സ്യത്തൊഴിലാളിക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന്...

തിരുവനന്തപുരം: കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ട് വയസ്സുളള കുഞ്ഞിൻറെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ചത്....

കോഴിക്കോട്: ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു. മിഥുലാജി (21) നെയാണ് മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെയാണ് ഒലിച്ചു പോയത്....

തിരുവനന്തപുരം: ലീനാമണി കൊലക്കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി (46), രണ്ടാം പ്രതി അയിരൂർ എസ്.എൻ...

തൃശ്ശൂര്‍ പറപ്പൂക്കര മുത്രത്തിക്കരയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാടായിക്കോണം കാക്കനാട്ട് വീട്ടിൽ കുട്ടൻ്റെ മകൻ   സുധീർ (50) ആണ് മരിച്ചത്. രാവിലെ...

കു​വൈ​ത്ത്: കുവൈത്ത് സിറ്റിയിൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ സംഭവത്തി​ൽ എ​ട്ടു പേ​ർ പി​ടി​യി​ൽ. വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ജി​ലീ​ബ് അ​ൽ ഷു​യൂ​ഖ് ഭാ​ഗ​ത്ത് പ​ണ​ത്തി​നു പ​ക​ര​മാ​യി ഇ​വ​ർ പൊ​തു​...

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില വീണ്ടും കുറഞ്ഞു. 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ 4 ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ...

സെല്ലി കിഴൂർ എഴുതിയ കവിത സമാഹാരം ഉൾപ്പെടെ അയ്യായിരം രചനകളിൽ കോർത്ത പുസ്തക കൂട്ടം ഗിന്നസ് റെക്കോഡിലേക്ക്.. മലയാള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ തൃശൂർ മഞ്ജരി ബുക്ക്സ്...