KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഒറ്റപ്പാലത്ത് 13 വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് ഒൻപത് വർഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു. പട്ടാമ്പി പോക്‌സോ അതിവേഗ...

കോഴിക്കോട്‌: സെക്കുലർ സ്‌ട്രീറ്റിന്റെ വിളംബരം മുഴക്കി മുന്നേറുന്ന യുവജന ജാഥകൾക്ക്‌ ഗ്രാമനഗരങ്ങളിൽ സ്‌നേഹോഷ്‌മള വരവേൽപ്പ്‌. സ്വാതന്ത്ര്യദിനമായ ആഗസ്‌ത്‌ 15ന്‌ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ പ്രചാരണാർഥം...

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിൾ ഇസ്‌പെക്ടറും ഏജന്റും വിജിലൻസിൻറെ പിടിയിൽ. തൃപ്രയാർ സബ്. ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോർജ്ജ് സി.എസ്, ഏജന്റ് അഷ്‌റഫ് എന്നിവരാണ്...

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

കൊച്ചി: ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ രേവത് ബാബുവിനെതിരെ പരാതി. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണം എന്ന് ചൂണ്ടിക്കാണിച്ചാണ്...

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന് നിയമനം നൽകികൊണ്ടുള്ള തൽസ്ഥിതി തുടരാമെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അന്തിമ വിധിവരെ തൽസ്ഥിതി തുടരാനാണ് നിർദേശം. പ്രിയാ...

ചവറ: കൊട്ടുകാട്ടിൽ അമ്പതോളം പേർ വിവിധ പാർടികളിൽനിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൊട്ടുകാട്ടിൽ നടന്ന യോഗത്തിൽ സിപിഐ (എം) ഏരിയ സെക്രട്ടറി ആർ...

എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന. പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ...

കൊയിലാണ്ടി: പ്രതീക്ഷകൾ ബാക്കി വെച്ച് സജീഷ് യാത്രയായി.. രക്താർബുദം ബാധിച്ചു കിടപ്പിലായിരുന്ന മേലൂർ ആന്തട്ട പുത്തൻ പുരയിൽ സജീഷ് (42) നിര്യാതനായി. ഇന്ന് പുലർച്ചെ 1.30 മണിക്ക്...

തളിപ്പറമ്പ്: ഏക സിവിൽകോഡ് മതധ്രുവീകരണത്തിനുള്ള വഴിമരുന്നാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഏക സിവിൽകോഡ് എല്ലാവർക്കുമായി നടപ്പാക്കുന്നുവെന്ന പേരിൽ...