KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീൽഡ് അസിസ്റ്റന്റിനെ പാലക്കാട്...

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കളെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സന്ദര്‍ശിച്ചു. അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിയെ പുറത്തുവിടാതെ വിചാരണ...

തൃക്കാക്കര: വാട്സാപ്‌ വഴി പ്രമുഖ ഫ്ലാറ്റ് നിർമാണ കമ്പനി മാനേജരിൽനിന്ന്‌ 42 ലക്ഷം രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ്‌ സ്വദേശികളായ നാലുപേരെ കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു....

കൊച്ചി: കോടതിക്ക്‌ പുറത്ത്‌ തർക്കപരിഹാരം: ''നിർണയ'' പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. തർക്കങ്ങൾ രമ്യമായും വേഗത്തിലും പരിഹരിക്കാൻ മധ്യസ്ഥചർച്ച ഉപകരിക്കുമെന്ന്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ ജെ ദേശായി...

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ താന്നിമൂട്‌ കുന്നപ്പള്ളിൽ സെബിൻ സജി (19), സന്യാസിയോട കുന്നത്തിമലയിൽ അനില...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ, കേരഗ്രാമം പദ്ധതിയുടെ ഭാഗമായി വളം വിതരണം ആരംഭിച്ചു. നടേരി നന്മ കേര സമിതി ക്ലസ്റ്ററിലെ എട്ട് വാർഡുകളിലെ കർഷകർക്കാണ് സബ്സിഡി ഇനത്തിലുള്ള വളങ്ങൾ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. അഫ്നാൻ  (24hrs) 2. പീഡിയട്രിക് ഗ്യാസ്ട്രോ എന്ററോളജി ...

കൊയിലാണ്ടി: ചെരിയാല രാജനെ അനുസ്മരിച്ചു. സാമൂഹ്യ പ്രവർത്തകനും, പന്തലായനിയിലെ കലാസാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും, ഇടതുപക്ഷ സഹയാത്രികനുമായിരുന്ന ചെരിയാല രാജൻ്റെ നാലാം ചരമ വാർഷികം ആചരിച്ചു. യുവജന...

കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഗീത ജോസിന് ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. 32 വർഷത്തെ സേവനത്തിനിടയിൽ ഗീതാ ജോസ് മുൻകൈ...

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം താലൂക്ക് ഓഫീസിലെ കോൺഫറൻസ് ഹാളിൽ ചേർന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. കോട്ടൂർ ഗ്രാമ...