KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കൊണ്ടുവന്ന 29 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ അബ്ദുൾ നാസർ, മുഹമ്മദ് ഫയസ് എന്നിവരെയാണ് എക്സൈസ്...

ന്യൂഡൽഹി: ക്രൈസ്‌തവർക്കെതിരായ കടന്നാക്രമണം രൂക്ഷമാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്‌മസ്‌ വിരുന്നിൽ പങ്കെടുത്ത മത മേലധ്യക്ഷൻമാരെ രൂക്ഷമായി വിമർശിച്ച്‌ ക്രൈസ്‌തവ സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം. ഇന്ത്യയിൽ...

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍...

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌...

തിരുവനന്തപുരം: രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്....

തലയോലപ്പറമ്പ്: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡിൽ (കെപിപിഎൽ) വീണ്ടും തീപിടിത്തം. ബ്രോയിലറിലേക്ക് കൽക്കരി എത്തിക്കുന്ന കൺവെയർ ബെൽറ്റിലാണ്‌ വ്യാഴാഴ്ച പുലർച്ചെ 4.45ന്‌ തീപിടിത്തമുണ്ടായത്. ബെൽറ്റും മോട്ടോറും...

തിരുവനന്തപുരം: പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി കൂടുതൽ അറിയാൻ ഏറ്റവും ആധുനികമായ ഉപഗ്രഹവുമായി ഐഎസ്‌ആർഒ. ആദ്യത്തെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) ജനുവരി ഒന്നിന്‌ വിക്ഷേപിക്കും. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌...

കൊയിലാണ്ടി: മുതിർന്ന സിപിഐ(എം) നേതാവും കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാനുമായിരുന്ന യു.കെ. ദാമോദരൻ മാസ്റ്റർ (UKD അടിയോടി) (79) നിര്യാതനായി. ശവസംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ....

തിരുവനന്തപുരം: നിയമത്തെക്കുറിച്ചുള്ള അജ്ഞത വ്യാപകമാണെന്നും സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും നിയമ അവബോധം നൽകുന്നതിന് നിയമവകുപ്പ്‌ സംഘടിപ്പിച്ച മാറ്റൊലി...

കൊയിലാണ്ടി: കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നാടകങ്ങൾ സുപ്രധാന പങ്കാണ് വഹിച്ചതെന്ന് കെ.വി. മോഹൻ കുമാർ പറഞ്ഞു. കായലാട്ട് രവീന്ദ്രൻ കെ.പി.എ.സിയുടെ 11-ാമത് അനുസ്മരണം - സ്മൃതി 2023...