KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വർഷംതോറും മാനത്ത് പ്രത്യക്ഷമാവുന്ന ഉൽക്കവർഷം ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യയിലും കാണാനാവും. പ്രത്യേക കണ്ണടയോ ദൂരദർശിനിയോ ഇല്ലാതെതന്നെ ഈ ആകാശവിസ്മയം കാണാം. ശനി രാത്രി 12 മുതൽ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 480 രൂപ കുറഞ്ഞതോടെ നിരക്ക് 44000 ത്തിന്...

കോഴിക്കോട്‌  സി എച്ച്‌ മേൽപ്പാലത്തിന്‌ പിന്നാലെ നഗരത്തിലെ പ്രധാന മേൽപ്പാലമായ എ കെ ജി മേൽപ്പാലവും നവീകരിക്കുന്നു. നഗരത്തിലേക്ക്‌ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ എത്തുന്ന പ്രധാനപാലമാണിത്‌. പാലം നവീകരണത്തിനായി...

കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബസേലിയോസ് കോളേജ് ജംഗ്ഷനിലാണ് സംഭവം. കട്ടപ്പന...

 പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്‌ക്കായി ജില്ലയിൽനിന്ന് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിലനിർണയം പൂർത്തിയായി. ഇതുപ്രകാരം സെന്റിന് 4,92,057 രൂപവരെ നഷ്‌ടപരിഹാരം ലഭിക്കും. അടിസ്ഥാനവില, സമാശ്വാസ പ്രതിഫലം, ഗുണനഘടകം,...

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സർക്കാർ നൽകി വരുന്ന വാർഷിക തുക 58,500 രൂപയിൽനിന്ന് മൂന്നിരട്ടിയാക്കി. ഇതിലൂടെ പൊളിയുന്നത്‌ ക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ സർക്കാർ മറ്റാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നുവെന്ന സംഘപരിവാറിന്റെ...

കോഴിക്കോട്: ചേവായൂരിൽനിന്ന് 300​ ​ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടിയ കേസിൽ മയക്കുമരുന്ന് എത്തിച്ചവരെ പൊലീസ് പിടികൂടി. അങ്ങാടിപ്പുറം സദാം എന്ന് വിളിക്കുന്ന ആണിയൻ പറമ്പിൽ മുഹമ്മദ് ഹുസൈൻ...

പത്തനംതിട്ട: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കായി കെഎസ്‌ഇബി ജീവനക്കാർക്ക്‌ ഇനി പോസ്റ്റിൽ കയറേണ്ട. വാഹനത്തിൽ ഘടിപ്പിച്ച എയർ ലിഫ്‌റ്റ്‌ സംവിധാനമാണ്‌ വൈദ്യുത മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. എല്ലാ ജില്ലയിലും...

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥിയെ ശനിയാഴ്‌ച  പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക്‌ സിപിഐ (എം) കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലായിരിക്കും പ്രഖ്യാപനം. സിപിഐ (എം) ജില്ലാ കമ്മിറ്റിയും...

ഗവ: ഹോസ്പിറ്റൽ വികസന സമിതി ജിവനക്കാർ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. ഹോസ്പിറ്റൽ സൊസൈറ്റി എംപ്ലോയിസ്...