KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ഇന്ത്യയെ  മതരാഷ്ട്രമാക്കരുത്. ഡിവൈഎഫ്ഐ കൊയിലാണ്ടിയിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു. സ്വാത്രന്ത്ര്യ ദിനത്തോടനുബന്ധിച്ച് നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്ന പരേഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് പുതിയ ബസ്റ്റാൻഡിൽ സമാപിച്ചു....

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കുടുംബവിരുന്നില്‍ പങ്കെടുത്ത മൂന്ന് പേര്‍ ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത. ഭക്ഷണത്തില്‍ ചേര്‍ത്ത വിഷക്കൂണാണ് മരണത്തിടയാക്കിയതെന്ന് പ്രാഥമിക കണ്ടെത്തല്‍. പാചകത്തിനിടെ അബദ്ധവശാല്‍ വിഷക്കൂണ്‍...

കൊല്ലം: പത്തനാപുരത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. അക്രമത്തിൽ ഭര്‍ത്താവ് ഗണേശിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു...

ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബോധവൽക്കരണ പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. ‘ഓപറേഷൻ സാഥി’യുടെ കീഴിലാണ് ബോധവത്കരണം വിപുലീകരിക്കുന്നത്. റെയിൽവേ ട്രാക്കുകൾക്കു സമീപം താമസിക്കുന്നവർക്കും...

കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഘോഷിച്ചു. കൊയിലാണ്ടി ആർ എസ് എം എസ് എൻ ഡി പി കോളേജ്, എൻ സി സി, എൻ എസ് എസ്...

വയനാട്ടിൽ ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികൾ. മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബൈക്കിന് പുറകെ...

പത്തനംതിട്ട: രാജ്യത്തിന്റെ സ്വാതന്ത്ര്യ സംരക്ഷണത്തിനും സ്ത്രീസമത്വത്തിനും സ്ത്രീനീതിക്കുമായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ആഹ്വാനം ചെയ്ത് മഹിളാ സം​ഗമം. വർഗീയതയ്ക്കും  ജാതിമത വിദ്വേഷം പരത്തുന്ന ശക്തികളെ ഒറ്റപ്പെടുത്താനുമുള്ള സ്ത്രീശക്തിയുടെ വിളംബരമായി...

പെരുമ്പാവൂർ: അതിഥിത്തൊഴിലാളികൾക്ക്‌ കേരളത്തിന്റെ ഓണസമ്മാനമായി റേഷൻ റൈറ്റ് കാർഡ് പദ്ധതി. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിപ്രകാരം ദാരിദ്ര്യവിഭാഗത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് ഏത് സംസ്ഥാനത്തെയും...

കൊച്ചി: ലൈംഗികാതിക്രമങ്ങളെക്കുറിച്ചും പോക്‌സോ നിയമത്തെക്കുറിച്ചും അവബോധം നൽകുന്ന പാഠഭാഗങ്ങൾ അടുത്ത അധ്യയന വർഷം മുതൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് എസ്‌സിഇആർടി വ്യക്തമാക്കി. സ്‌കൂൾ കുട്ടികളിൽ അവബോധമുണ്ടാക്കാനുള്ള സംസ്ഥാനത്തിന്റെ...

തിരുവനന്തപുരം: ഓണം പ്രമാണിച്ച്‌ റേഷൻ കടകൾ വഴി വെള്ള കാർഡ് ഉടമകൾക്കും നീല കാ‍ർഡ് ഉടമകൾക്കും അഞ്ചു കിലോ അരി വീതം വിതരണം ചെയ്‌തു തുടങ്ങി. നിലവിലുള്ളതിനു...