KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊച്ചി: ആലുവ ചാത്തന്‍പുറത്ത് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് നാട്ടുകാരൻ തന്നെയെന്ന് പൊലീസ്. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ മൺസൂൺ പാത്തി അടുത്ത 4...

കൊച്ചി: ആലുവയിൽ അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കുട്ടിയെ സമീപത്തെ പാടത്തു നിന്ന് കണ്ടെത്തി....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 7 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 07 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. അഫ്നാൻ അബ്ദുൽ സലാം  (24 hours) 2....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബാലഗോകുലം നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിന ഘോഷം നിറപ്പകിട്ടാർന്ന മഹാശോഭായാത്രയായി മാറി. കൃഷ്ണനാമങ്ങളുരുവിട്ട് മണി കിലുക്കി മഞ്ഞപ്പട്ടുടുത്ത മയിൽ പീലി ചൂടിയ നൂറ് കണക്കിന്...

കൊയിലാണ്ടി: പുകസ കൊയിലാണ്ടി മേഖലാ സമ്മേളനം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്നു. പുതിയ ഭാരവാഹികളായി മധു കിഴക്കയിൽ (സെക്രട്ടറി), കെ ശ്രീനിവാസൻ (പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു. മേഖലയിലെ...

ന്യൂഡൽഹി: മണിപ്പുർ സർക്കാർ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ എഡിറ്റേഴ്‌സ് ​ഗിൽഡിലെ അം​ഗങ്ങൾക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീം കോടതി. കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ​ഗിൽഡ് സുപ്രീം കോടതിയെ...

ചെന്നൈ: കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ഐ.എസിൻറെ തൃശ്ശൂർ മേഖലാ നേതാവാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിൽ നിന്നാണ് സയ്ദ്...

യുഎഇ ദേശീയ ദിനാഘോഷത്തിൻറെ ഭാഗമായി ഡിസംബർ 2,3 തീയതികളിൽ ദുബായ് ക്രസന്റ് സ്‌കൂളിൽ നടക്കുന്ന കേരളോത്സവം 2023 വിജയിപ്പിക്കാനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ദുബായ് ക്രെസെന്റ് സ്‌കൂളിൽ...