KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 28 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

കൊയിലാണ്ടി: പയറ്റുവളപ്പിൽ അളിയംപുറത്ത് എ.പി. ശങ്കരൻ (82)  നിര്യാതനായി. മുൻകാല പ്രശസ്ത ഫുട്ബോൾ കളിക്കാരനും സ്പോർട്സ് സംഘാടകനുമായിരുന്നു. കൊയിലാണ്ടി ജോളി ബ്രദേർസ് ക്ലബ്, ബ്രദേർസ് ക്ലബ്‌, കോഴിക്കോട്...

ചേമഞ്ചേരി: ചെമ്പോളി മീത്തൽ ദേവി അമ്മ (83) (ആലങ്ങോട്ട്) നിര്യാതയായി. ഭർത്താവ്: പരേതനായ സി എം ഗംഗാധരൻ നായർ. മക്കൾ: സി എം രാധാകൃഷ്ണൻ (കോൺഗ്രസ് ചേമഞ്ചേരി...

കൊയിലാണ്ടി: തിരുവങ്ങൂർ കൃഷ്‌ണാലയത്തിൽ ഡോ. വിമലിൻ്റെയും, ഡോ. ശ്രീലതയുടെയും മകൾ ഡോ. സഞ്ജന (23) നിര്യാതയായി. മംഗലാപുരത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. പരേതനായ ശ്രീകുമാരൻ...

കൊയിലാണ്ടി: പന്തലായനിയിൽ 3 പേരെ അക്രമിച്ച് പരിക്കേൽപ്പിച്ച തെരുവ് നായ ചത്ത നിലയിൽ. നായക്ക് പേ ഇളകിയതാണോ എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പെരുവട്ടൂർ ചെറിയ ചാലോറ...

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂൾ കെട്ടിടം ഇനി സിഎച്ച് മുഹമ്മദ് കോയയുടെ പേരിൽ അറിയപ്പെടും. മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പേര്...

കൊയിലാണ്ടി: പ്രധാന ട്രെയിനുകൾക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൌൺസിൽ (മർഡാക്ക്) യോഗം കേന്ദ്ര സർക്കാറിനോടും റെയിൽവേ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട്...

വില്ലേജ് ജീവനക്കാർ ബി.എൽ.ഒ. ഡ്യൂട്ടി കൂടി ചെയ്യണമെന്ന ഉത്തരവിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുമ്പിൽ വിശദീകരണ യോഗം നടത്തി. ജില്ല പ്രസിഡണ്ട്  കെ....

കൊയിലാണ്ടി : പന്തലായനിയിൽ തെരുവു നായ അക്രമത്തിൽ 3 പേർക്ക് പരിക്കേറ്റു. പശുവിനെയും രണ്ട് വളർത്തു നായയെയും കടിച്ചിട്ടുണ്ട്. വടക്കെ വെള്ളിലാട്ട് താഴ സരോജിനി (75) ക്കും...

തിരുവനന്തപുരം: തൻറെ പേഴ്സണൽ സ്റ്റാഫ് കെെകൂലി വാങ്ങിയെന്ന പരാതി പൊലീസിന് കെെമാറിയിട്ടുണ്ടെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും  ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം അറിഞ്ഞയുടനെ പരാതി രേഖാമൂലം എഴുതിവാങ്ങുകയും അതേകുറിച്ച്...