KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന 'ആർദ്രം ആരോഗ്യം'പരിപാടിക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത്...

തൃശൂർ: പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ പരാക്രമം. തൃശൂർ പുത്തൻ പീടികയിലാണ് പൊലീസിന് നേരെ ഗുണ്ട കത്തി കാട്ടിയത്. വെങ്കിടങ്ങ് കുണ്ടഴിയൂർ സ്വദേശി സിയാദിനെ പൊലീസ്...

കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്, കൊ​യി​ലാ​ണ്ടി ഫെസ്റ്റ്- 2023 അബ്ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ നടന്നു. ര​ക്ഷാ​ധി​കാ​രി റ​ഹൂ​ഫ് മ​ഷ്ഹൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ണ്ട് ജി​നീ​ഷ്...

ന്യൂഡൽഹി: അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ച്‌ ഇലക്ഷൻ കമ്മീഷൻ. രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ചത്തീസ്‌ഗഢ്‌, മിസോറാം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തീയതികളാണ്‌ ചീഫ്‌ ഇലക്ഷൻ കമീഷണർ...

കണ്ണൂർ: കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസാണെന്നും അവരുടെ ലക്ഷ്യം എൽഡിഎഫ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് ബിജെപിയെ...

കോഴിക്കോട്‌: ബിസിനസുകാരൻറെ 2.85 കോടി രൂപ ക്രിപ്‌റ്റോ കറൻസി ഇടപാടിൽ നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്‌. അമേരിക്കൻ ഐപി വിലാസത്തിലുള്ള വൈബ്‌സൈറ്റ്‌ ഉപയോഗിച്ചാണ്‌ പണം...

പാലക്കാട്: ശ്രീകുമാരൻ തമ്പി മലയാള സിനിമാ രംഗത്തെ മഹാ പ്രതിഭ തന്നെയാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.  അദ്ദേഹത്തിന് ജെസി ഡാനിയാൽ പുരസ്ക്കാരം അടക്കം നൽകി ആദരിച്ചിട്ടുണ്ട്....

തിരുവനന്തപുരം: വ്യാജനിയമന തട്ടിപ്പ് കേസില്‍ പണം കൈമാറിയെന്ന ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍. ഒന്നും ഓര്‍മ്മയില്ലെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കി. പണം വാങ്ങിയ ആളെ കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ്...

ആനമല അന്തർ സംസ്ഥാന പാതയിൽ റോഡിന് കുറുകെ നിന്ന കാട്ടാനക്ക് നേരെ യുവാവിൻറെ പരാക്രമം.ഞായറാഴ്ച രാത്രിയാണ് അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വെച്ചായിരുന്നു...

വാഷിങ്‌ടൺ: മരണം 1100 കവിഞ്ഞു. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്‌ സൈനിക സഹായവുമായി അമേരിക്ക. യുദ്ധ കപ്പലുകളും വിമാനങ്ങളും ഇസ്രായേലിലേക്ക് അയച്ചെന്ന് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്റ്റിൻ പറഞ്ഞു....