KOYILANDY DIARY.COM

The Perfect News Portal

koyilandydiary

അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ മരണം 22 ആയി. വെടിവയ്പ്പിൽ അറുപതോളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. പ്രദേശത്തെ ബാറിലും...

കൽപ്പറ്റ: വയനാട്ടിലെ വവ്വാലുകളിൽ നിപാ വൈറസ്‌ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്‌. സെപ്‌തംബറിൽ കോഴിക്കോട്ട്‌  രോഗം റിപ്പോർട്ട്‌ ചെയ്‌തതുമുതൽ വയനാട്ടിലും ജാഗ്രതാനിർദേശം നൽകിയിരുന്നു....

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ യുവാവിനും കൂട്ടുനിന്ന ഭാര്യാ മാതാവിനും 27 വർഷം കഠിന തടവ്. തൃശൂർ അതിവേഗ പ്രത്യേക...

ചില സ്‌മാർട് ഫോണുകളിൽ ഇനി മുതൽ വാട്‌സ് ആപ് ലഭിക്കില്ലെന്ന് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും വാട്‌സ്...

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം...

ഗാസയിൽ ഇന്ന് ഇന്ധനം തീരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ഇന്ധനക്ഷാമം കാരണം ആശുപത്രികൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കരയുദ്ധത്തിന് തയാറെക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി....

പയ്യോളി: അയ്യായിരത്തോളം ഗുളിക കവറുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ മാതൃകയായി. കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഈ വേറിട്ട പ്രവർത്തനങ്ങളുമായി രംഗത്തെത്തിയത്. ഒരു മെഷിനറികളുമില്ലാതെ കൈകൾകൊണ്ടാണ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 26 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ  26 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

ചേമഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. തുവ്വക്കോട്, മാവുള്ളകണ്ടി ഉണ്ണികൃഷ്ണൻ (56) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പാലോറമല പുറക്കാട്ടിരി പാലത്തിന് സമീപം ബൈക്കും ലോറിയുമായി കൂട്ടിയിടിച്ച്...