KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ട്രെയിൽ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഇന്ന് പുലർച്ചെ 4 മണിക്ക് ബപ്പൻകാട് റെയിൽവെ ട്രാക്കിലാണ് അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചത്. ഏകദേശം 40 വയസ്...

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. സെയിലര്‍ രാകേഷ് എന്ന മലയാളിയ്ക്ക് ഉള്‍പ്പെടെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വ്യവസായ ആവശ്യത്തിന് ഖത്തറിലെത്തിയ മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ...

കോഴിക്കോട്: പേരാമ്പ്ര ശ്രീ എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോർഡ് മെമ്പർ കെ. ലോഹ്യയെ നവമി ദിനത്തിൽ ക്ഷേത്രസന്നിദ്ധിയിൽ വെച്ച് ആദരിച്ചു. ആറ് ലക്ഷം രൂപ...

കോഴിക്കോട്: മരുതോങ്കര കുമ്പടിയാങ്ങൽ മേരി (70) നിര്യാതയായി. (ചവറംമൂഴി കൈതക്കുളം കുടുംബാംഗം) ഭർത്താവ്: സ്കറിയ. മക്കൾ: മനോജ് (ഖത്തർ), കെ എസ്. ജോബി (ചെമ്മണ്ണൂർ ജ്വല്ലറി, കോഴിക്കോട്),...

വിനായകന് പൊലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയ്ക്ക് നൽകട്ടെയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യത പാലിക്കണം. പൊലീസിനെ നിർവീര്യമാക്കാൻ ശ്രമിക്കരുത്....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിൽ ചട്ടങ്ങൾ പാലിക്കാതെ നടത്തിയ മരാമത്ത് പ്രവർത്തികൾക്കു പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ക്ഷേത്ര ക്ഷേമസമിതി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തിൽ...

തിരുവനന്തപുരം: സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ "ഇന്ത്യ' എന്നതിന്‌ പകരം "ഭാരത്‌' എന്നാക്കണമെന്നുള്ള ശുപാർശ കേരളം തള്ളിക്കളയുന്നുവെന്ന്‌ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര നീക്കത്തെ കേരളം പ്രതിരോധിക്കും. 1 മുതൽ...

കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് അടച്ചിട്ട വീട്ടിൽ തീപിടുത്തം ഉണ്ടായി. പുതുമ ഹൗസിൽ കാസിമിൻ്റെ അടച്ചിട്ട വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ടിവി,...

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എ പി രാമചന്ദ്രൻ (പ്രസിഡണ്ട്), വി കെ ഗോപാലൻ, കെ  ജനാർദ്ദനൻ, ടി...

കീഴരിയൂർ: നടുവത്തൂർ പെരുവാലിശ്ശേരി മീത്തൽ രാധ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. പെരുവാലിശ്ശേരി മീത്തൽ രാമൻറെയും, ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞികണാരൻ, ജാനകി, ഗംഗാധരൻ, ശ്രീധരൻ,...