KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 8 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംമ്പർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  മുസ്തഫ മുഹമ്മദ്‌ (9 am to 7pm) ഡോ.ജാസ്സിം. ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഇര്‍ഷാദ് പള്ളിക്ക് സമീപം ശിഫാസില്‍ താമസിക്കും കൊയിലാണ്ടി മരക്കാര്‍കണ്ടി കോയോട്ടി (85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: നഫീസ, മൊയ്തിന്‍ (ബഹ്‌റൈന്‍), അബുബക്കര്‍, ആയിശ....

മൂടാടി: ഉരുപുണ്യകാവ്  ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുലാം മാസ വാവുബലി നവംബർ 13 തിങ്കളാഴ്ച കാലത്ത് നാല് മണിമുതൽ നടക്കും. വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിലാണ് ബലി കർമ്മം....

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന 'സാദരം 23' മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ...

കൊയിലാണ്ടി: കൊല്ലം മാണിക്യലത്ത് ഹരിദാസ് (76) നിര്യാതനായി. ഭാര്യ: സചി രമ. മക്കൾ: അനുരഞ്ജ്, ശ്രീജിത്ത്. മരുമക്കൾ: ബബിഷ, അശ്വതി. സംസ്കാരം: ബുധനാഴ്ച കാലത്ത് 9 മണിക്ക്.

കൊയിലാണ്ടി ശക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെ 50 വർഷത്തെ ചരിത്രം ചിത്രീകരിക്കുന്ന ഡിജിറ്റൽ സുവനീർ " നടന സ്മൃതി " യുടെ ചിത്രീകരണ ഉദ്ഘാടനം ചെയ്തു. ഡോക്യുമെൻ്ററി സംവിധായകൻ...

കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളി പുറത്തോട്ട് പടിഞ്ഞാറയിൽ വിജയൻ (68) നിര്യാതനായി. ഭാര്യ: ദേവി, മക്കൾ: വിജീഷ്, വിജിന (മാതൃഭൂമി ഏജൻ്റ്, മാനന്തേരി- പതിനാലാം മൈൽ കണ്ണൂർ). മരുമക്കൾ...

കൊയിലാണ്ടി: കേരള മുൻ മുഖ്യമന്ത്രിയും ശ്രീനാരായണ പ്രസ്ഥാനത്തിൻ്റെ അമരക്കാരനും, എസ്. എൻ ട്രസ്റ്റ് സ്ഥാപകനുമായ ആർ ശങ്കറിൻ്റെ 51-ാംമത് ചരമവാർഷികം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ആർ ശങ്കർ...

കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ പുതിയ കെട്ടിട നവംബർ 9ന് വൈകീട്ട് 5 മണിക്ക് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എംഎൽഎ...