KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തലശേരി: പുന്നോൽ പെട്ടിപ്പാലത്തുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഭഗവതി ബസ്സിലെ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തു. ഒരു സ്ത്രീ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ന്യൂ മാഹി പൊലീസ് കേസെടുത്തത്. കണ്ടക്‌ടറുടെ...

ഇലക്ട്രിക് എയർ ടാക്സികൾ ഇന്ത്യയിലും എത്തുന്നു. ഇൻഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസ്. 2026 ഓടെ ഡൽഹിയിലെ കൊണാട്ട് പ്ലെയ്സിൽനിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് സർവീസ് തുടങ്ങാനാണ് പദ്ധതി....

തൃശൂർ: അവിണിശേരി പഞ്ചായത്ത്‌ ബിജെപി വാർഡ്‌ അംഗം രമണി നന്ദകുമാറിൻ്റെ ക്രൂരതയ്‌ക്കെതിരെ നടൻ സുരേഷ്‌ ഗോപിക്കു നൽകിയ പരാതി സ്വീകരിക്കാതെ കബളിപ്പിച്ചതായി വീട്ടമ്മയുടെ ആരോപണം. തൃശൂർ നടുവിലാൽ...

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനഗരത്തിന്‌ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച നാടിന് സമർപ്പിക്കും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന്‌ എത്തുന്ന ഏതൊരാൾക്കും ഗുരുവായൂർ നഗരത്തിലേക്കും ക്ഷേത്രത്തിലേക്കും  ഒരു...

കൊച്ചി: കലൂരിൽ അടച്ചുപൂട്ടിയ പപ്പടവട റസ്‌റ്റോറൻറ് പങ്കാളി എംഡിഎംഎയുമായി വീണ്ടും പിടിയിലായ കേസിൽ അന്വേഷണം ബംഗളൂരുവിലേക്ക്. പ്രതി പനമ്പള്ളിനഗർ പുത്തൻമഠത്തിൽ എൽഐജി 767ൽ അമൽനായർ (38) ലഹരിമരുന്ന്...

വയനാട്ടിൽ പൊലീസ് പിടികൂടിയ മാവോ വാദികൾ ചോദ്യം ചെയ്യലിൽ സഹകരിച്ചില്ലെന്ന് റിപ്പോർട്ട്. കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകാൻ പൊലീസ് നീക്കം. കേരളാ പൊലീസിനെ...

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോൽക്കളത്തിൽ ഹംസ എന്നയാളുടെ...

 കൊച്ചി നഗരത്തിൽ വൻ കഞ്ചാവ്‌ വേട്ട. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും 11 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ഒഡീഷ സ്വദേശി പീറ്റർ നായിക്...

കൊച്ചി: പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ സംഭവത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കും ഗൂഗിളിനും എതിരെ കേസ്. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയുടെ നിർദേശപ്രകാരമാണ്...

കൊയിലാണ്ടി: പരപ്പിൽ വയലിൽ അകത്ത് പി.വി. മമ്മു (74) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: റഷീദ്, ആബിദ, താജീബ്. മരുമക്കൾ: യഹ്‌യ, ശബ്ന, നൗഷിറ.