തിരുവനന്തപുരം: 2023ലെ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലുവ കേസില്‍ പരമാവധി ശിക്ഷയാണ് കോടതി പ്രതിയ്ക്ക് വിധിച്ചിരിക്കുന്നത്....
koyilandydiary
കൊയിലാണ്ടി: അഭയം സ്പെഷൽ സ്കൂൾ ശിശുദിനാഘോഷവും കായിക മേളയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ പി അജിത...
കണ്ണൂര്‍: പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടർന്ന് പയ്യന്നൂര്‍ തായിനേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. 12 വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിദ്യാര്‍ത്ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതാം...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആൻറണി രാജുവുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ...
താനൂർ വട്ടത്താണി വലിയപാടത്ത് ഗ്യാസ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് തട്ട്കടയിലേക്ക് ഇടിച്ചു കയറി. രണ്ട് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 1.45നാണ് അപകടം. ലോറിയുടെ...
തിരുവങ്ങൂർ നമ്പ്യേലത്ത് താഴ കുനി (വട്ടത്ത് വീട്) എം കെ ശ്രീധരൻ (74) നിര്യാതനായി. (റിട്ട. സിവിൽ സപ്ലൈസ്). ഭാര്യ: പരേതയായ റീന (കേരള ഗ്രാമീൺ ബാങ്ക്)....
ആലുവ കേസിൽ കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം...
കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. ഇത് ചരിത്രമുഹർത്തമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കനാൽപിരിവിലാരംഭിച്ച ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് പാർക്കിൽ...
തിരുവനന്തപുരം: ആലുവയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിധി സ്വാഗതം ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പെൺകുട്ടിയുടെ കുടുംബത്തിന്റേത് നികത്താനാവാത്ത നഷ്ടമാണ്. എങ്കിലും വേഗത്തിൽ അന്വേഷണം നടത്തി...
കൊയിലാണ്ടി: കുറുവാങ്ങാട് സെൻട്രൽ: ഷോട്ടോക്കാൻ കാരാത്തെ ദോജോയിൽ ആധുനിക കരാത്തേയുടെ പിതാവ് എന്നറിയപ്പെടുന്ന ഗിചിൻ ഫുനാഘോഷി സെൻസിയുടെ പിറന്നാൾ ദിനവും, ദീപാവലിയും ആഘോഷിച്ചു. തികച്ചും സൗജന്യ പരിശീലനം...