KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കേന്ദ്ര അവഗണന സി.പി.ഐ. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരം കാണുക, നിലവിലുള്ള ട്രെയിനുകളിൽ പുതിയ കോച്ചുകൾ അനുവദിക്കുക,...

ചേമഞ്ചേരി: ഇരുട്ടിന്റെ മറവിൽ നവകേരള സദസ്സിന്റെ ബോർഡ് നശിപ്പിച്ചതിൽ പൂക്കാട് ടൗണിൽ വൻ പ്രതിഷേധം. ചേമഞ്ചേരി ഗ്രാമപഞ്ചായത്തോഫീസിന് മുൻവശം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ചേമഞ്ചേരി കുടുംബശ്രീ സി...

ചേമഞ്ചേരി: സ്നേഹസ്ഥലി - ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജന ക്ലബ് ഓഫീസ് തിരുവങ്ങൂർ പകൽ വീട്ടിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്...

കൊയിലാണ്ടി: ചേലിയ കല്ലുവെട്ട് കുഴിയിൽ പ്രസന്ന (58) നിര്യാതയായി. പരേതനായ കുമാരൻ്റേയും ദേവിയുടേയും മകളാണ്. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ; ശ്രിജിന, ശ്രിജില. മരുമക്കൾ: ഷാജി (നൻമണ്ട),...

കൊയിലാണ്ടി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചു. പുളിയഞ്ചേരി (മുചുകുന്ന് (പിഒ) വി സുരേഷിനെയാണ് കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചത്. 25000 രൂപ പിഴയും നൽകണം....

കൊയിലാണ്ടി: കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച ആർ.എസ്.എസ് പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ. കൊല്ലം വിയ്യൂർ അട്ടവയൽ, കാർത്തികയിൽ മണിയുടെ മകൻ മനുലാൽ (27) ആണ് കസ്റ്റഡിയിലായത്....

കൊയിലാണ്ടി: ആനന്ദലഹരി പകർന്ന് വാദ്യ-വാദന കലയിൽ കലാകാരന്മാരുടെ അരങ്ങേറ്റം ആസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി പഞ്ചാരിമേളത്തിൽ മൂന്നു, നാലും, അഞ്ചും കാലങ്ങൾ കൊട്ടി കയറി യായിരുന്നു കന്നിക്കാരുടെ അരങ്ങേറ്റം....

കൊയിലാണ്ടി: ആനന്ദലഹരി പകർന്ന് ചെണ്ട 'കുറുംകുഴൽ' അരങ്ങേറ്റം. വാദ്യ-വാദന കലയിൽ കലാകാരന്മാരുടെ അരങ്ങേറ്റം ആസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി. പഞ്ചാരിമേളത്തിൽ മൂന്നും നാലും അഞ്ചും കാലങ്ങൾ കൊട്ടി കയറിയായിരുന്നു...

തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് 14 വയസുകാരന് നേരെ അതിക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശു വികസന വകുപ്പ്...

കൊയിലാണ്ടി: നവംബർ 25ന് കൊയിലാണ്ടിയിൽ നടക്കുന്ന നവകേരളം പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്താനും സുരക്ഷാ ക്രമീകരണം നടത്താനും കൊയിലാണ്ടി സ്റ്റേഡിയത്തിൽ ഉദ്യോഗസ്ഥസംഘമെത്തി. കെഎസ്ആർടിസിയുടെ വോൾവോ ബസ് ഗേറ്റിലൂടെ അകത്തേക്ക്...