KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജ-കോഴിക്കോട് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. പുലർച്ചെ 3:30 ന് പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ടേക്ക് ഓഫിന് തൊട്ടുമുമ്പാണ്...

കൊയിലാണ്ടി: പന്തലായനിയിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം പ്രദേശത്ത് നഗരസഭ വീണ്ടും ക്ലോറിനേഷൻ നടത്തി. കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് നഗരസഭ 12-ാം വാർഡിൽ പന്തലായനി പുത്തലത്ത് കുന്നിൻ്റെ...

മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീറ്റ് ലഭിക്കാത്തതല്ല കാരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ആത്മഹത്യക്ക് അഡ്മിഷനുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കാൻ ശ്രമിക്കരുത്....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക്...

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി ജയശങ്കറിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ്...

ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സ്വയം തൊഴിൽ എന്നതാണ് ലക്ഷ്യം എന്നും മന്ത്രി സഭയിൽ പറഞ്ഞു....

കരിപ്പൂരിൽ മൂടൽ മഞ്ഞ്. കനത്ത മൂടൽമഞ്ഞിൽ റൺവേ കാണാനാവാതെ വിമാനം വഴി തിരിച്ച് വിട്ടു. ദമാം എയർ ഇന്ത്യ എക്സ്പ്രസ് 7:20 ന് ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേക്ക്...

പെരിയാറിലെ മത്സ്യക്കുരുതി. ഇരയായ മത്സ്യതൊഴിലാളികൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. പാതാളം റഗുലേറ്ററി തുറന്നു വിട്ടപ്പോൾ ഓക്സിജൻ കുറഞ്ഞു എന്നും രാസമാലിന്യം വർദ്ധിച്ചു എന്നും...

നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ബജറ്റിന്റെ ധനാഭ്യർത്ഥന ചർച്ച തുടരും. പൊലീസ്, ജയിൽ, അച്ചടിയും സ്റ്റേഷനറിയും, വാർത്ത വിതരണം തുടങ്ങിയ വകുപ്പുകളുടെ ഏതാണ് ഇന്നത്തെ ചർച്ച....

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6615 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന്...