KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ 108 ആംബുലൻസിൽനിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നു ഉച്ചയ്ക്ക് 3-25 ഓടെയാണ് സംഭവം. സർവ്വീസ് കഴിഞ്ഞ് ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്നാണ് പുക...

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടിയെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപെട്ടിരുന്നെങ്കില്‍ ബിജെപിയുടെ അവസ്ഥ ഇതിലും പരിതാപകരം ആകുമായിരുന്നു.   ഇടതുപക്ഷത്തിന്റെ പ്രകടനം...

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ല. തിരുവനന്തപുരം എസ്‌സി,എസ്ടി കോടതിയിൽ ഒരാഴ്ചക്കകം കീഴടങ്ങാൻ സത്യഭാമയോട്‌ ഹൈക്കോടതി ആവശ്യപ്പെട്ടു. അന്നുതന്നെ സത്യഭാമയുടെ ജാമ്യ...

സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ച പ്രഭാ വര്‍മ്മയ്ക്ക് നിയമസഭയുടെ അനുമോദനം. ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളില്‍ ഒന്നായ സരസ്വതി സമ്മാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി മലയാളത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും...

ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഉള്ള ലീഗ് നേതൃയോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്തെ പാണക്കാട് തങ്ങൾ ഹാളിലാണ് യോഗം നടന്നത്. സാദിഖ്...

ആലപ്പുഴ: ഒന്നര വയസുള്ള കുഞ്ഞിനെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മയുടെ പരാതിയിൽ കുഞ്ഞിന്റെ പിതാവിനെതിരെ കേസെടുത്തു. വിവാഹത്തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം സ്വദേശിയായ മുജീബിനെതിരെ കേസെടുത്തത്. കുട്ടമ്പേരൂർ...

മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. ബാര്‍ വിഷയത്തെ കുറിച്ച് റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയാ പിഴവിൽ ഡോക്ടർക്കെതിരെ നടപടിയെടുത്തതായി മന്ത്രി വീണ ജോർജ്. ചികിത്സാ പിഴവ് കർശനമായി പരിശോധിക്കും. തെറ്റിനെ തെറ്റായി തന്നെ കാണും. ഡോക്ടർക്ക്...

സത്യപ്രതിജ്ഞയ്ക്ക് തൊട്ടു പിന്നാലെ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനയുമായി സുരേഷ് ഗോപി. കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രികൾ എന്ന തരത്തിലാണ് ആദ്യം വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ട്...

കെപിസിസിയുടെ അന്ത്യശാസനക്ക് പിന്നാലെ തൃശൂർ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ. തൃശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നതായി ജോസ് വള്ളൂർ പറഞ്ഞു....