KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരേ തെരുവുനായകളുടെ പരാക്രമം. ബാഗും, കുടയും കൊണ്ട് പ്രതിരോധിച്ച് വിദ്യാർത്ഥിനികൾ രക്ഷപ്പെടുകയായിരുന്നു. നാദാപുരത്താണ് തെരുവുനായകൾ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ കുരച്ചു കൊണ്ട് ചാടി...

വന്ദേഭാരത് ട്രെയിനിൽ നൽകുന്ന ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ....

കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുന്നു. രാവിലെ ഏഴോടെ അതീവ സുരക്ഷയിലാണ് ​ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തെത്തിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന്...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്ത മഴ...

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. സംസ്ഥാന പൊലീസ് മേധാവി, ജയിൽ...

ട്രെയിനിൽ വിദ്യാർത്ഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വേണാട് എക്സ്പ്രസിൽ വെച്ചാണ് തിരുവനന്തപുരം സ്വദേശി സതീഷ് കുമാർ പെൺകുട്ടിയോട് അതിക്രമം നടത്തിയത്. പെൺകുട്ടി ഉടൻ തന്നെ...

കൊയിലാണ്ടി: കാപ്പാട് കണ്ണൻകടവ് കടലിൽ കാണാതായ ആളെ കിട്ടിയില്ല. കഴിഞ്ഞ ദിവസം വൈകീട്ടാണ് യുവാവ് കടലിൽ ചാടിയതായി സംശയിക്കുന്നത്. ഉടൻ തന്നെ അഗ്നി രക്ഷാ സേനയും, നാട്ടുകാരും...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 26 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം, വലിയമുറ്റത്ത് സരോജിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മകൾ: അനില. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ: മാധവി, പരേതനായ ബാലൻ സഞ്ചയനം...

കൊയിലാണ്ടി: പന്തലായിനി ഈശ്വരൻ ചിറകുനി പി. കെ. ചെക്കോട്ടി (88) നിര്യാതനായി. സംസ്കാരം; ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ കേളൂക്കുട്ടിയുടെയും ചീരുവിന്റെയും മകനാണ്. മക്കൾ:...