KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഉള്ളിയേരി: ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി (77) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ബൈജു (കേരള പോലീസ്), ഷൈജു (കേരള പോലീസ്), ഷൈജ. മരുമക്കൾ: അനിൽകുമാർ (റവന്യൂ വകുപ്പ്)....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 17 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ വെള്ളക്കെട്ട്: 19ന് സിപിഐ(എം) ബഹുജന ധർണ്ണ. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ശക്തമായ പ്രക്ഷോഭത്തിന് സിപിഐഎം നേതൃത്വം നൽകുന്നത്. ചെറു വാഹനങ്ങൾ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീക്ഷണർ  ഡോ: മുസ്തഫ മുഹമ്മദ്‌  8.00 am to 8.00...

കൊയിലാണ്ടി: ദേശീയപാത വികസനം: ശോചനീയാവസ്ഥയിൽ രഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ സത്യവസ്ഥ മനിസാലാക്കണമെന്ന് എം.എൽ.എ കാനത്തിൽ ജമീല. പണം കൊടുത്ത് സ്ഥലം ഏറ്റെടുത്തത് സംസ്ഥാനമാണ്. ഇനിയുള്ള ഉത്തരവാദിത്വം ദേശീയപാത...

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി പുരസ്കാരം ''വാദ്യകലാ രത്നം'' മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് സമർപ്പിച്ചു. മാനവീയമായ ഏകീകരണത്തിനുള്ള ഏറ്റവും ശക്തമായ ഉപാധിയാണ് കല. എല്ലാ കലോപാസകരും ഈയൊരു കാര്യമാണ്...

കൊയിലാണ്ടി: ചക്ക പറിക്കുമ്പോൾ കുഴഞ്ഞ് വീണു മരിച്ചു. കൊയിലാണ്ടി നടേരി മൂഴിക്കുമീത്തൽ, തൊണ്ട്യാംപറമ്പത്ത് അമ്മദ് (72) ആണ് മരിച്ചത്. ചക്ക പറിക്കുന്നതിനിടെ ദേഹാസ്വാസ്ത്യം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ...

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ ബൈപ്പാസിലേക്ക് മണ്ണിടിഞ്ഞു വീണു. കഴിഞ്ഞ തവണ മണ്ണിടിഞ്ഞ് വൻഭീഷണി നിലനിന്ന സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. കുന്ന്യോറമലയുടെ എസ്എൻഡിപി കോളജിന് സമീപത്തായാണ് അപകടം നടന്നത്....

കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക്  19ന് വെള്ളിയാഴ്ച വിദ്യാഭാസ ഡെപ്പൂട്ടി ഡയറക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതി തീവ്ര മഴയുള്ളതിനാലും, ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും ആണ് കോഴിക്കോട്...

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടവുമായി ബന്ധപ്പെട്ടുള്ള റെയിൽവേയുടെ പ്രതികരണം മനുഷ്യത്വ രഹിതമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിന്റെ പൂർണ ഉത്തരവാദി റെയിൽവേയാണെന്നും മന്ത്രി പറഞ്ഞു. ക്രിസ്റ്റഫർ ജോയിയുടെ...