KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ദില്ലി വായുമലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശവുമായി സുപ്രീംകോടതി. മലിനീകരണ തോത് കുറക്കുന്നതിനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് ദില്ലി സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ നടപടികള്‍...

മണിപ്പുരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. സംഘർഷത്തിൽ 20 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ ഓടിക്കുന്നതിനായി ജിരിബാം ജില്ലയില്‍ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തെ ബിജെപി, കൊണ്‍ഗ്രസ് ഓഫീസുകള്‍ പ്രതിഷേധക്കാര്‍...

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കിഴക്കെ മേക്കോന മോഹനൻ (53) നിര്യാതനായി. ഭാര്യ: ഷൈമ. മകൾ: അനുഷ. മരുമകൻ: അഭിജിത്ത് (കൊളക്കാട്). സഹോദരിമാർ: സാവിത്രി (പറപ്പാറ), സതി (കൊളക്കാട്).  

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് ഒരു പവന് 480 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 55960 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്....

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ പപ്പെറ്റ് നിർമാണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ അനാമികക്ക് സ്വീകരണം...

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ തസ്‌തികയിൽ പ്രതീക്ഷിത ഒഴിവുകൂടി കണ്ട് 2043 പേരെകൂടി നിയമിക്കുന്നു. പല ജില്ലകളിലും നിയമന ശുപാർശ അയച്ചുതുടങ്ങിയതായി പിഎസ്‌സി അറിയിച്ചു. 2025 ജൂൺ...

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍...

ഫറോക്ക്: ഫാറൂഖ് കോളേജ് എഫ്സി റണേഴ്സ് "ഫറോ റൺ’ മിനി മാരത്തൺ സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നായി ഏകദേശം 600 പേർ പങ്കെടുത്തു. ഞായറാഴ്ച രാവിലെ ആറിന് ഫാറൂഖ്...

ചെന്നൈ: തിരുനൽവേലിയിൽ നിന്നും ചെന്നൈയിലേക്ക്‌ പോകുന്ന വന്ദേഭാരത്‌ എക്‌സ്‌പ്രസിൽ നൽകിയ സാമ്പാറിൽ പ്രാണിയെ കണ്ടെത്തി. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കാറ്ററിങ്ങുകാർക്കെതിരെ നടപടിയെടുത്ത്‌ റെയിൽവേ. വന്ദേഭാരതിൽ വിതരണം...

പേരാമ്പ്ര: കല്ലൂർ ജനകീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി താലൂക്ക് കൗൺസിൽ മെമ്പർ കെ.ജി. രാമനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് നെഹ്റു അനുസ്മരണ...