KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. ജൂൺ ഒന്നിനു സിലിണ്ടറിന് 70.50...

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. വള്ളിക്കുന്ന് അത്താണിക്കലിൽ 284 രോഗികളാണ് നിലവിൽ ചികിത്സ തേടിയിരിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മാത്രം 459 രോഗികൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു....

സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും....

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്....

മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധ ഏറ്റ് 127 കുട്ടികൾ ചികിത്സ തേടിയതിൽ...

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 20 പുതിയ കുറ്റകൃത്യങ്ങള്‍, 33 കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ...

കൊയിലാണ്ടി: ദുബായി ആസ്ഥാനമായി തുടങ്ങിയ സ്നേഹവീട് 100 Flowers കോഴിക്കോട് കാപ്പാടുള്ള കനിവ്, സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹ വീടിൻ്റെ സ്നേഹ സദ്യയും, സ്നേഹ സമ്മാനങ്ങളും നല്കി. കോഴിക്കോട്...

അരിക്കുളം: രണ്ടര വയസ്സിൽ രണ്ട് റെക്കോർഡുകൾ കരസ്ഥമാക്കിയ അദ്രിനാഥിനെ ക്ലബ്‌ അരീക്കര അനുമോദിച്ചു. അരിക്കുളം പ്രദേശത്തെ സാമൂഹ്യ സേവനങ്ങളിലും കലാരംഗങ്ങളിലും മികച്ച രീതിയിൽ ഇടപെടുന്നവരുടെ കൂട്ടായ്മയായ ക്ലബ്‌...

കൊയിലാണ്ടി നഗരസഭ 'ഗുഡ്മോർണിംഗ്' ഇടവേള ഭക്ഷണം പദ്ധതി ശ്രദ്ധേയമാകുന്നു. നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7-ാം ക്ലാസ് വരെയുള്ള 5000ൽ പരം വിദ്യാർത്ഥികൾക്കാണ് ഇടവേള ഭക്ഷണമൊരുക്കി വേറിട്ട മാതൃകയാകുന്നത്....

ചിങ്ങപുരം സി. കെ. ജി. എം.എച്ച്.എസ്. എസ് പൂർവ്വാധ്യാപകൻ പതിയാരക്കര ടി. വി നാരായണൻ അടിയോടി മാസ്റ്റർ (83) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക്...