KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വെച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. സംസ്ഥാന സർക്കാറിൻ്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിൻ്റെ മാതാവിനൊപ്പം...

ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം ആരംഭിച്ചു. ആഗസ്റ്റ് 16ന് അവസാനിക്കും. കാലത്ത് 6.30 മുതൽ 8 മണി വരെ വിശോഷൽ പുജകളും...

കൊയിലാണ്ടി: സി.പി.എം. പയറ്റുവളപ്പിൽ ബ്രാഞ്ച് സെക്രട്ടറിയും, വ്യാപാരി നേതാവുമായിരുന്ന എം.പി. കൃഷ്ണൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു. രാവിലെ നടന്ന പുഷ്പാർച്ചനക്ക് പി. ബിജു, കെ.പി. അശോക് കുമാർ,...

കൊച്ചി: ഭൂതത്താൻകെട്ട് ഡാമിന്റെ പതിനഞ്ച് ഷട്ടറുകൾ ഉയർത്തി. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് പെരിയാറിൽ 2.9 മീറ്റർ ജലനിരപ്പ്...

തിരുവനന്തപുരം: സുരേഷ് കുമാര്‍ വിയുടെ ബാലസാഹിത്യ നോവല്‍ സുബേദാര്‍ ചന്ദ്രനാഥ് റോയ് പ്രകാശനം ചെയ്തു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപനില്‍ നിന്ന്...

പാലക്കാട്‌ റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് നേരത്തേ...

ഫിഫ്റ്റി- ഫിഫ്റ്റി FF-103 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...

സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് പുറത്തുവിട്ട കണക്കുകൾ വിലയിരുത്തിക്കൊണ്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇപ്പോഴുള്ള ആകെ ആനകളുടെ...

ഗുജറാത്തിൽ അപൂർവ വൈറസ് ബാധയെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു. ചാന്തിപുര വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെയാണ് 8 പേരാണ് മരിച്ചത്. മരിച്ചവരിൽ 6 കുട്ടികളും....

കരിപ്പൂർ: സ്പൈസ്‌ ജെറ്റ്‌ വിമാനത്തിന്റെ കരിപ്പൂർ–- ജിദ്ദ സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.50ന് ജിദ്ദയിലേക്ക് പറക്കേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനം അനന്തമായി...