ദില്ലി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നത് ജുലൈ 15ലേക്ക് മാറ്റി. കേസില്‍ കെജ്‌രിവാള്‍ ദില്ലി ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു....
koyilandydiary
വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. മതേതര നിയമങ്ങള്‍ക്ക് മുകളിലല്ല മതനിയമങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്...
തിരുവനന്തപുരം ഉഴമലയ്ക്കൽ -പനയ്ക്കോട് കണിയാരംകോട് നിന്നും 25 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ 10 മണിയോടെ സുകുമാരൻ കാണിയുടെ പുരയിടത്തിൽ ഉടമ തന്നെ...
തിരുവനന്തപുരം: കൊങ്കൺപാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മംഗലാപുരം വഴിയുള്ള ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ഗോവയിലെ പെര്‍ണം തുരങ്കത്തിലെ വെള്ളച്ചോര്‍ച്ചയെത്തുടര്‍ന്നാണ് ഇത്. തിരുനല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍- ഗാന്ധി ധാം എക്‌സ്പ്രസ്, എറണാകുളം-...
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന ഷട്ടറിനു സമീപം ഇരുമ്പ് വേലിയിൽ കാട്ടാന കുടുങ്ങി. തുടർന്ന് തേക്കടി ഷട്ടർ അടച്ച് തമിഴ്നാട്ടിലേയ്ക്കുള്ള വെള്ളത്തിൻ്റെ ഒഴുക്ക് നിയന്ത്രിച്ചതോടെ...
തിരുവനന്തപുരം: ക്ഷേമ പെന്‍ഷൻ കുടിശ്ശിക ഇനത്തിൽ 1,700 കോടി രൂപ ഈ സാമ്പത്തിക വർഷം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിലവില്‍ സാമൂഹ്യക്ഷേമ...
മലപ്പുറം: മോറിസ് കോയിന്റെ പേരിൽ 1200 കോടി രൂപയുടെ തട്ടിപ്പുനടത്തിയ മൂന്ന് പേരെ മലപ്പുറം ക്രൈംബ്രാഞ്ച് യൂണിറ്റ് അറസ്‌റ്റു ചെയ്‌തു. പുക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട വീട്ടിൽ...
കൊയിലാണ്ടി: ഹൈസ്കൂൾ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ. ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യമായ രേഖകളുമായി ഹാജരാകാൻ പി.ടി.എ പ്രസിഡണ്ട് വി. സുചീന്ദ്രൻ നോട്ടീസ്. ഈ മാസം 18ന് സെക്രട്ടറിയേറ്റിൽ...
കുറ്റ്യാടി: എസ്.എസ്.എൽ.സി. പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആയഞ്ചേരി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള ഉദ്ഘാടനം ചെയ്യു....
ചേലക്കര: തൃശൂർ ചേലക്കരയിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ബാഗിൽ മലമ്പാമ്പിനെ കണ്ടെത്തി. ചേലക്കര എല്‍എഫ് കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടത്. തിങ്കളാഴ്ച...