മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്....
koyilandydiary
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിന് ദൗത്യത്തിന് ആവശ്യപ്പെട്ട സംവിധാനങ്ങൾ ഒരുക്കി നൽകുന്നില്ലെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ. കരയിൽ തെരച്ചിൽ തുടരണമെന്ന് രഞ്ജിത്ത് പറഞ്ഞു. പുഴയോരത്ത്...
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ ഗംഗാവാലി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഒരു സ്ത്രിയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. അർജുൻ ഉൾപ്പെടെ നാലു പേരെയാണ് അപകടത്തിൽ...
കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ വ്യാസ പൗർണമിയോടനുബന്ധിച്ച് ഗുരുപൂജ മഹോത്സവം ആഘോഷിച്ചു. പ്രശസ്ത ചെണ്ടവാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരെ ആദരിക്കുകയും വിദ്യാലയ...
കൊയിലാണ്ടി: ദേശീയപാതയെ ദുരിതപാതയാക്കിയത് അദാനി ഗ്രൂപ്പും കേന്ദ്ര സർക്കാറും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആർ.ജെ.ഡി. ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ പറഞ്ഞു. ദേശീയ പാതയിലും, പരിസര പ്രദേശങ്ങളിലും ജനങ്ങൾ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 23 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: മേലേപ്പുറത്ത് നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിപ്പെരവൻ. മകൾ: രാധ. മരുമകൻ: നാരായണൻ, സഹോദരങ്ങൾ: ശാരദ, തങ്കം, പരേതരായ ശങ്കരൻ, കാർത്ത്യായനി. സഞ്ചയനം: വ്യാഴാഴ്ച.
കൊയിലാണ്ടി: ചേലിയ, പരേതനായ കീഴലത്ത് ശങ്കരൻ നായരുടെ ഭാര്യ കീഴലത്ത് നാരായണി അമ്മ (76) നിര്യാതയായി. മക്കൾ: രമാദേവി, രജനി. മരുമക്കൾ: സേതു (നടുവത്തൂർ), ബാബു (കെ.എസ്.ഇ.ബി)....
കോഴിക്കോട്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും, സഹകാരിയും നിരവധി സാമൂഹിക സാംസ്കാരിക കലാ കായിക സംഘടനകളുടെ സാരഥിയും, പ്രവാസിയുമായ പി.കെ. കബീർ സലാലയ്ക്ക് സ്വീകരണം നൽകി. തുടർച്ചയായി നാലാം...
കൊയിലാണ്ടി: അണേല ദേവ നാരായണം (കണ്ടമ്പത്ത്) നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: പ്രദീപൻ (KSFE പയ്യോളി ബ്രാഞ്ച് മാനേജർ), രാജി (വെറ്റിലപ്പാറ)....