KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....

കൊച്ചി: ഇന്ത്യയിലെ ആദ്യ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി 26, 27 തീയതികളിൽ കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചകോടിക്ക് ഹൈഫിക്...

നിങ്ങള്‍ അവക്കാഡോ കഴിക്കാറുണ്ടോ? എങ്കില്‍ ഈ പറയുന്ന ഭക്ഷണങ്ങളൊന്നും കൂടെക്കഴിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്ക് ഏറെ പ്രിയങ്കരമായൊരു പഴമാണ് അവക്കാഡോ. ശരീരഭാരം കുറയ്ക്കാനും ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും തലച്ചോറിന്റെ...

തിരുവനന്തപുരം: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ -2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രെഡിറ്റേഷൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾ...

മുക്കം: ജലസാഹസികതയുടെ വിസ്മയക്കാഴ്ചകളുമായി പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന്‌ വ്യാഴാഴ്ച തുടക്കമാകും. മൺസൂൺ ടൂറിസം ഇനമായി ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തിയ ചാമ്പ്യൻഷിപ്പ് ഞായറാഴ്ചവരെ...

ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാനുള്ള പൂക്കള്‍ കുടുംബശ്രീയുടെ വകയെന്ന് മന്ത്രി എം ബി. രാജേഷ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാറശ്ശാല മണ്ഡലത്തിലെ പെരുംങ്കടവിള പഞ്ചായത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി....

ഇടുക്കിയില്‍ ജനവാസ മേഖല വിട്ടുപോകാതെ കാട്ടാനക്കൂട്ടം. മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ ഗേറ്റ് കാട്ടാനകള്‍ തള്ളിത്തുറന്നു. ഒരു കുഞ്ഞ് ഉള്‍പ്പെടെയുള്ള...

ഫിഫ്റ്റി- ഫിഫ്റ്റി FF-104 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...

കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണിൽ പ്രതിഷേധപ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളത്തെ അവഗണിക്കുന്നതും തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ലാത്തതുമായ കേന്ദ്ര ബജറ്റിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ‍...

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസിൽ ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌...