KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട് കോയാറോഡ് തെരുവത്ത് ബസാറിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8:40 ഓടുകൂടിയായിരുന്നു സംഭവം. ചരക്കുമായി വന്ന ലോറിയുടെ പിൻവശം ഇടിച്ച്...

തിരുവനന്തപുരം മംഗലപുരത്ത് കണ്ടെത്തിയത് കാട്ടുപോത്തെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ഡിഎഫ്ഒ അനിൽ ആൻ്റണി. അഞ്ചൽ, കുളത്തൂപുഴ, പാലോട്, പരുത്തിപള്ളി റെയ്ഞ്ചുകളിൽ നിന്നും അൻപതോളം...

ഗുജറാത്തിൽ ശക്തമായ മഴ. ദ്വാരക ജില്ലയിലെ ഖംഭാലിയ താലൂക്കില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. മുത്തശിയും പേരക്കുട്ടികളുമാണ് മരിച്ചത്. അഞ്ച് പേരെ രക്ഷപ്പെടുത്തി....

കൊച്ചി പള്ളുരുത്തി മാർക്കറ്റിൽ നിന്നും 200 കിലോ പഴകിയ മത്സ്യം പിടികൂടി. കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. യൂസഫ് എന്നയാളുടെ...

തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി. മംഗലപുരം തലയ്‌ക്കോണത്ത് ടെക്‌നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളില്‍ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്. ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്‌നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് വൈകുന്നേരം...

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക....

നേപ്പാളിലെ കാഠ്മണ്ഡുവിൽ വിമാനം തകർന്നു വീണു. 5 പേരുടെ മൃതദേഹം കണ്ടെത്തി. വിമാനത്തിൽ 19 പേരുണ്ടായിരുന്നു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്യവേ വിമാനം...

ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. കൃഷ്ണ ഗട്ട് മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. 24...

മലപ്പുറം സിവിൽസ്റ്റേഷനിലെ കുടുംബ കോടതി പരിസരത്ത് ഭാര്യയെ ഓട്ടോറിക്ഷ ഇടിപ്പിച്ചശേഷം ഭാര്യാമാതാവിനെ യുവാവ്‌ വെട്ടിപ്പരിക്കേൽപ്പിച്ചു. കോടതി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിലമ്പൂർ പോരൂർ ചാത്തങ്ങോട്ട്പുറം കിഴക്കേക്കര കെ...

നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ പ്രഖ്യാപിച്ചേക്കും. സുപ്രീംകോടതി ഇടപെടലില്‍ ചോദ്യത്തിലെ പിഴവ് അടക്കം ചൂണ്ടിക്കാട്ടി തിരുത്തിയതിന് പിന്നാലെയാണ് പുതിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കുക. അതേസമയം പുനഃപരീക്ഷ...