കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ നിറയ്ക്കാനുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ തയ്യാറാകുന്നു. കാഷ്യൂ കോർപറേഷന്റെ അയത്തിൽ, കായംകുളം ഫാക്ടറികളിൽ ആയിരത്തോളം തൊഴിലാളികളാണ് കശുവണ്ടിപ്പരിപ്പ് പാക്കറ്റിലാക്കുന്നത്. 30നു മുമ്പുതന്നെ എല്ലാ...
koyilandydiary
കൊയിലാണ്ടി: തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി കുന്നുമ്മൽ താഴെ സതീശൻ (45) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിക്കാണ് അപകടം സംഭവിച്ചത്. കൊല്ലം...
അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷം വെള്ളയമ്പലത്ത് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുവോയെന്ന് സംശയിക്കുന്ന കാലമാണെന്നും അയ്യങ്കാളിയുടെ ചിന്തകൾ പ്രാവർത്തികമാക്കണമെന്നും മന്ത്രി...
തൃശൂർ: ഹൈദരാബാദിലെ മാരക മയക്കുമരുന്ന് നിർമാണശാല കണ്ടെത്തി കേരള പൊലീസ്. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് സിന്തറ്റിക് മയക്കുമരുന്നു നിർമാണശാല കണ്ടെത്തിയത്. മയക്കുമരുന്ന് നിർമാണശാല കണ്ടെത്തുന്നതും ഉടമ...
യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു. മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്കറ്റ് ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ്...
നാദാപുരം: വിലങ്ങാട് മലയോരത്ത് ശക്തമായ മഴയെ തുടർന്ന് വീണ്ടും ഉരുൾപൊട്ടൽ ഭീതി. 23 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് മലവെള്ളം കുത്തിയൊലിച്ചെത്തിയത്. കഴിഞ്ഞ ഉരുൾപൊട്ടലിൽ കനത്ത നാശമുണ്ടായ മഞ്ഞച്ചീളിയിൽനിന്നാണ്...
ഗുജറാത്തിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും കുടുങ്ങിക്കിടന്ന 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു. പല നദികളിലെയും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്....
താമരശേരി: പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും ദുർഭരണത്തിനുമെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സത്യഗ്രഹം നടത്തി. വീടുകളിൽനിന്നും കടകളിൽനിന്നും മാലിന്യം ശേഖരിക്കുന്നതിന്റെ യൂസർഫീ കൊള്ളയടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, ജൽജീവൻ പദ്ധതിയുടെ...
'അമ്മ'യിലെ കൂട്ടരാജിയിലും ഭിന്നത. തങ്ങളാരും രാജി വച്ചിട്ടില്ലെന്ന് ഒരു വിഭാഗം അറിയിച്ചു. വിമുഖത പ്രകടിപ്പിച്ച് നാല് താരങ്ങളാണ് രംഗത്തെത്തിയത്. വിനു മോഹൻ, അനന്യ, ടോവിനോ, സരയു എന്നിവർ...
പയ്യോളി: ഇരിങ്ങത്ത് പുത്തൻപുരയിൽ ലക്ഷ്മി അമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ, മക്കൾ: ഗീത, മുകുന്ദൻ, മരുമക്കൾ: ബാലൻ നായർ, (പന്തിരിക്കര) ശോഭ. സഞ്ചയനം....
