KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വയനാടിന് കൈത്താങ്ങാകാൻ ഇസ്രയേലി യുവാവ് മലയാളി സുഹൃത്തിന് മൂന്ന് ലക്ഷം രൂപ നൽകി. വയനാടിന് സഹായങ്ങൾ എത്തുന്നത് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമാണ്. മലയാളികൾ അല്ലാത്ത നിരവധി ആളുകളാണ്...

വിമാനത്തിൽ പുകവലിച്ച കുറ്റത്തിന് മലയാളിയെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. അബുദാബിയിൽനിന്ന് മുംബൈയിലേക്ക് വരുന്ന 27-കാരനായ മലപ്പുറം സ്വദേശിയായ ശരത് പുറക്കലാണ് അറസ്റ്റിലായത്. വിമാനം പറന്നുയർന്ന ഉടൻതന്നെ...

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘സ്വപ്നങ്ങൾ തകർന്നു, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, ഗുഡ്‌ബൈ റസ്ലിങ്’, എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ...

കൊച്ചി: സ്വകാര്യ ടെലികോം ഓപറേറ്റർമാർ നിരക്ക്‌ കുത്തനെ ഉയർത്തിയതോടെ ബിഎസ്‌എൻഎൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധന. ജൂലൈയിലെ കണക്കുപ്രകാരം കേരളത്തിൽ 91,479 പുതിയ ഉപഭോക്താക്കളുണ്ട്‌. ഇതിൽ 34,466...

തിരുവനന്തപുരം: ഖാദർകമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യവും ഒറ്റയടിക്ക്‌ നടപ്പാക്കാൻ കഴിയില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടിലെ ഓരോ നിർദ്ദേശങ്ങളും അതിന്റെ എല്ലാതലങ്ങളും പരിശോധിച്ച്‌ പ്രായോഗികമായത്‌ മാത്രമേ നടപ്പാക്കാനാകൂ....

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ  നൽകി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീജ ശശിയിൽനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ തുക ഏറ്റുവാങ്ങി....

വയനാട് ഉരുൾപൊട്ടലിൽ ചാലിയാറിൻ്റെ തീരത്തെ സൺറൈസ് വാലിയിൽ ഹെലികോപ്ടറിൽ വിദഗ്ധ സംഘത്തെ എത്തിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്ത ബാധിത മേഖലകളിൽ പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി തെരച്ചിൽ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വയനാട്ടിലെത്താൻ പന്ത്രണ്ട് ദിവസം വേണ്ടിവന്നു. ശനിയാഴ്ച എത്തുമെന്ന് കേരളത്തിനെ അറിയിച്ചു. വന്നാൽ വാ തുറക്കുമോ എന്നറിയില്ല. പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന കാത്തിരിപ്പും കേരളത്തിനില്ല. ദുരന്തഭൂമിയിലെത്തി...

അരിക്കുളം: കാരയാട് തണ്ടയിൽ താഴെ കോവിലത്ത് തറമൽ റഫീഖ് (45) നിര്യാതനായി. ചെറിയ കൊയിലോത്ത് സി. കെ. മൊയതിയുടെയും മറിയയുടെയും മകനാണ്. ഭാര്യ: തസ്നി. മക്കൾ: മുഹമ്മദ്...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂടാടി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ സംഭാവന നൽകാൻ തീരുമാനിച്ചു. മെമ്പർമാരുടെ ഒരു മാസത്തെ ഹോണറേറിയവും ദുരന്തബാധിതരെ സഹായിക്കാൻ സംഭാവന ചെയ്യാനും...