കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയ് ആണ്...
koyilandydiary
സ്‌കൂളുകളില്‍ ഗുഡമോര്‍ണിംഗിന് പകരം ‘ജയ് ഹിന്ദ്’ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി ഹരിയാന സര്‍ക്കാര്‍. അധ്യാപകരും ജയ് ഹിന്ദ് എന്ന് തന്നെ കുട്ടികളോടും പറയണം. ആഗസ്റ്റ് 15 മുതലാണ്...
മാലിന്യ നിയന്ത്രണ, സംസ്‌കരണ രംഗത്തെ മികവിന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം. ഗ്രീന്‍ടെക് ഫൗണ്ടേഷന്റെ പൊലൂഷന്‍ കണ്‍ട്രോള്‍ വേസ്റ്റ് റീസൈക്ലിങ് എക്‌സലന്‍സ് പുരസ്‌കാരമാണ് എയര്‍പോര്‍ട്ടിന്...
കൊയിലാണ്ടി: എൽപിജി ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു. ഇന്ന് രാവിലെ ഏഴുമണിയോട് കൂടിയാണ് മുണ്ടോത്ത് കാരക്കാട്ട് മീത്തൽ സുനിലിൻ്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ...
ഗാസ: ഗാസയിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ന്യൂസ് ഏജൻസി അറിയിച്ചു. ഗാസ സിറ്റിയിലെ അൽ-സഹാബ ഏരിയയിലെ അൽ-തബയിൻ സ്കൂളിലാണ് ഇസ്രയേൽ...
അങ്കോള: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ രണ്ട് ദിവസത്തിനകം പുനരാരംഭിക്കാൻ കർണാടക സർക്കാർ ഉറപ്പ് നൽകിയെന്ന് എകെഎം അഷ്‌റഫ് എംഎൽഎ. കർണാടക ചീഫ് സെക്രട്ടറിയുമായി മഞ്ചേശ്വരം...
നടി റോഷ്‌ന ആന്‍ റോയിയെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം. എറണാകുളം പാലാരിവട്ടം പൊലീസാണ് നടിയുടെ പരാതിയില്‍ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്....
വയനാട് മേപ്പാടി ചുരൽമലയിലും, മുണ്ടകൈയ്യിലും ഉണ്ടായ ഉരുൾപൊട്ടലിൽ വിവിധ ക്യാമ്പുകളിൽകഴിയുന്നവർക്ക് മഹാത്മാഗാന്ധി സേവാഗ്രാം ടെലിവിഷനുകൾ വിതരണം ചെയ്തു. കുട്ടികൾക്ക് പഠിക്കുന്നതിനും, വാർത്തകൾ കേൾക്കുന്നതിനും , വിനോദത്തിനും വേണ്ടി...
കൊച്ചി കാക്കനാട് നിന്ന് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിടിയില്‍. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ഒന്‍പത് പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ്...
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ...