ചേമഞ്ചേരി: കാപ്പാട് ഗൾഫ് റോഡിൽ ജ്യോതി ഓയിൽ മിൽ പ്രവർത്തനം ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷനിൽ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ധന സഹായം...
koyilandydiary
തിരുവനന്തപുരം: ആറ് ആഭ്യന്തര റൂട്ടുകളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ. തിരുവനന്തപുരം- ചെന്നൈ, ചെന്നൈ- ഭുവനേശ്വർ, ചെന്നൈ- ബാഗ്‌ഡോഗ്ര, കൊൽക്കത്ത- വാരണാസി, കൊൽക്കത്ത- ഗുവാഹത്തി,...
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് പതാക ഉയർത്തി. ജില്ല ട്രഷറർ വി...
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സിനിമ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിട്ടിരുന്നു എന്നത് വസ്തുതയെന്ന് പി സതീദേവി. പരാതി...
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജും ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മന്ത്രിയുടെ ഒരു മാസത്തെ ശമ്പളവും അലവൻസും അടങ്ങിയ...
തൃശൂർ: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ മുഖ്യപ്രതി കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ പിടിയിൽ. പൂങ്കുന്നം ഹീവൻ നിധി ലിമിറ്റഡ് ഹീവൻ ഫിനാൻസ് എന്നീ കമ്പനികളുടെ...
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തളളി. സിനിമ നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സ്വകാര്യത മാനിച്ച്...
കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണിംമുഖത്ത് വലിയ പുരയിൽ ചന്ദ്രൻ (57) നിര്യാതനായി. അച്ഛൻ: പരേതനായ കറപ്പുണ്ണി. അമ്മ: സുനന്ദ. ഭാര്യ: പ്രബിത. മക്കൾ: അഭിഷേക് (അപ്പു), അശ്വതി....
കൊച്ചി: മദ്യലഹരിയിൽ വാഹനമോടിച്ച് അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. എംജി റോഡിൽ ഇന്നലെ രാത്രി 2 മണിയോടെയായിരുന്നു സംഭവം. എറണാകുളം മാധവ ഫാർമസി ജങ്ഷന്...
പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട് ദുരന്തബാധിത പ്രദേശത്തെ വളർത്തുമൃഗങ്ങൾക്കുള്ള തീറ്റവസ്തുക്കള്‍ കൈമാറി. പാലക്കാട് ജില്ലയിലെ അരുവി ഫീഡ്‌സ് എത്തിച്ച തീറ്റവസ്തുക്കള്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ...