KOYILANDY DIARY.COM

The Perfect News Portal

അട്ടക്കുണ്ട് മഠത്തിക്കണ്ടി കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി

അട്ടക്കുണ്ട്: മഠത്തിക്കണ്ടി കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ: ശാന്ത മക്കൾ: ഗണേഷൻ, ഷൈനി, ഷൈജു (അബുദാബി). മരുമക്കൾ: രാജു (ഇരിങ്ങത്ത്), നീതു (കൊഴുക്കലൂർ). സഹോദരങ്ങൾ: ഗീരിജ, കുഞ്ഞിക്കണാരൻ, കുഞ്ഞിരാമൻ, നാരായണൻ. സഞ്ചയനം: ബുധനാഴ്ച.

Share news