KOYILANDY DIARY.COM

The Perfect News Portal

അത്തോളി കുടക്കല്ല് കോമത്ത് ബാലൻ (78)

അത്തോളി: അത്തോളി കുടക്കല്ല് കോമത്ത് ബാലൻ (78) നിര്യാതനായി. റിട്ട. കെഎസ്ആർടിസി  ജീവനക്കാരനും ചിത്രകാരനും കലാ സാംസ്കാരിക പ്രവർത്തകനുമാണ്. ഭാര്യ: രാധ ടി. എം (റിട്ട. ടീച്ചർ കാരന്നൂർ യു. പി സ്കൂൾ, എരഞ്ഞിക്കൽ). മക്കൾ: ശ്രീലേഷ് ആർ ബി (സ്മാർട്ട് പ്ലസ് ബിൽഡേർസ്, കോഴിക്കോട്), ധന്യ ആർ ബി (ടീച്ചർ പ്രോമിസ്സ് ഇന്റർനാഷണൽ സ്കൂൾ, അത്തോളി). മരുമക്കൾ: സുഭാഷ് ബാബു എം. (ഗ്രേറ്റ്‌ മലബാർ ട്രാവൽസ്, കോഴിക്കോട്), ഗോപിക എസ്. സഹോദരങ്ങൾ: കമലമ്മ കോമത്ത് (റിട്ട. ഹെൽത്ത്‌ സൂപ്പർവൈസർ), പരേതരായ കെ. സി. ഡി വൈദ്യർ, മീനാക്ഷി അമ്മ, പദ്മാവതി അമ്മ, കെ. ജയചന്ദ്രൻ (ഏഷ്യാനെറ്റ്‌  ന്യൂസ്). സഞ്ചയനം വെള്ളിയാഴ്ച.
Share news