KOYILANDY DIARY.COM

The Perfect News Portal

അത്തോളി കൊടശ്ശേരി ചാലേക്കുഴിയിൽ സാമി (54)

അത്തോളി കൊടശ്ശേരി ചാലേക്കുഴിയിൽ സാമി (54) നിര്യാതനായി. അച്ഛൻ: പരേതനായ തെററിക്കുന്നുമ്മൽ കണ്ടൻ. അമ്മ: വേലേയ്. ഭാര്യ: കൽപ്പന. മക്കൾ: അതുൽ, അഭിനവ്. സഹോദരങ്ങൾ: ചന്ദ്രൻ, ശാരദ, വിനോദ്, റീന.

Share news