KOYILANDY DIARY.COM

The Perfect News Portal

വേളൂർ കോട്ടാംപറമ്പത്ത് ആസ്യ (74) നിര്യാതയായി

വേളൂർ കോട്ടാംപറമ്പത്ത് ആസ്യ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസ്സൻകോയ കോട്ടാംപറമ്പത്ത്. മക്കൾ: റംല, സൽമ, ഫൈസൽ, ഹാരിസ്. മരുമക്കൾ: നാസർ (കക്കോടി), സിദീഖ് കൊളക്കാട്, ഷംന കാട്ടില പീടിക.
Share news