അസറ്റ് പേരാമ്പ്രയ്ക്ക് പുതിയ ഭാരവാഹികൾ
പേരാമ്പ്രയിലെ സേവന സന്നദ്ധ സംഘടനയായ ആക്ഷൻ ഫോർ സോഷ്യൽ സെക്യുരിറ്റി ആൻറ് എംപവർമെൻറ് ട്രസ്റ്റ് (അസറ്റ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഡോ. എം.കെ. മുനീർ MLA (ഉപദേശക സമിതി ചെയർമാൻ), ജിജി തോംസൺ IAS ചീഫ് അഡ്വൈസർ, സി.എച്ച്. ഇബ്രാഹിം കുട്ടി (ചെയർമാൻ), എസ്.കെ. അസ്സൈനാർ, വി.ജെ. ടോമി, അഡ്വ. കവിതാ മാത്യു (വൈസ് ചെയർമാൻ), നസീർ നൊച്ചാട് (ജനറൽ സെക്രട്ടറി), ചിത്രാ രാജൻ, യു.സി. ഹനീഫ, പി. മുഹമ്മദ് (സെക്രട്ടറി), വി.ബി. രാജേഷ് (ട്രഷറർ), ടി.സലീം അക്കാദമിക് ഡയറക്ടർ, ബൈജു ആയടത്തിൽ (പ്രോജക്ട് കോഡിനേറ്റർ), ലീന വിജയൻ, സൗഫി താഴെക്കണ്ടി (കോഡിനേറ്റർ), എ.പി.അസീസ് മാസ്റ്റർ, എം.പി.കെ. അഹമ്മദ് കുട്ടി മാസ്റ്റർ, കണാരൻ മാസ്റ്റർ, സി.എച്ച്. രാജീവൻ, സി.എച്ച്. ഇബ്രാഹിം കുട്ടി എന്നിവരെ തെരഞ്ഞെടുത്തു.
