KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി ഗോപികയിൽ താമസിക്കും തുലാംപൊയിൽ അശോകൻ കിടാവ് (80) നിര്യാതനായി

ഉള്ളിയേരി: ഉള്ളിയേരി ഗോപികയിൽ താമസിക്കും തുലാംപൊയിൽ അശോകൻ കിടാവ് (80) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അജീഷ് (കനറാ ബാങ്ക് കക്കോടി), വിജീഷ് (കെ.എസ്.ഇ.ബി നടുവണ്ണൂർ). മരുമക്കൾ: രമ്യ (എം.എസ്.എസ് പബ്ലിക്ക് സ്ക്കൂൾ മാളിക്കടവ്), ഡോ. ദിൽന ദാസ് (ചാലിക്കര). സഹോദരങ്ങൾ ൃ: പ്രേമലത പൂക്കാട്, സത്യഭാമ ചെങ്ങോട്ടുകാവ്, പരേതനായ മോഹനൻ പൂക്കാട്. ശവസംസ്ക്കാരം: തിങ്കളാഴ്ച (22-07- 2024) രാവിലെ 11 മണിക്ക് ഉള്ളിയേരിയിൽ. 

Share news