KOYILANDY DIARY.COM

The Perfect News Portal

വെങ്ങളത്ത്കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഓഗസ്റ്റ് 15ന്

കൊയിലാണ്ടി: വെങ്ങളത്ത്കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഓഗസ്റ്റ് 15 വെള്ളിയാഴ്വ്വ രാവിലെ 7 മണിക്ക് നടത്തുന്നു. ക്ഷേത്രം തന്ത്രി ശ്രീ സുബ്രഹ്മണ്യൻ തിരുമേനിയുടെ കർമികത്വത്തിലാണ് അഷ്ടദ്രവ്യ കൂട്ട് മഹാഗണപതി ഹോമം നടത്തുന്നത്.

Share news