KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് വടക്കേ മണ്ണാർകണ്ടി അശോകൻ (62) നിര്യാതനായി

പൂക്കാട് വടക്കേ മണ്ണാർകണ്ടി അശോകൻ (62) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അഖിലേഷ്, ശ്രീഷ്ണ. മരുമക്കൾ: രഗിന, ദിപിൻ. സഹോദരങ്ങൾ: മുരളി (ബാഗ്ലൂർ), ശ്യാമള, റീത്ത, സജിത. സഞ്ചയനം ഞായറാഴ്ച. 

Share news