KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് പുതിയതെരു ഭഗവതി ക്ഷേത്ര ജീർണ്ണോദ്ധാര ഫണ്ട് ശേഖരണത്തിന് തുടക്കമായി

കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു ഭഗവതി ക്ഷേത്രത്തിൽ ദേവപ്രശ്ന ചിന്തയുടെ ഭാഗമായി നടത്തുന്ന ജീർണ്ണോദ്ധാരണത്തിൻ്റെ ഫണ്ട് ശേഖരണത്തിന് തുടക്കമായി. ആദ്യ സംഭാവന കളിപ്പുരയിൽ രവീന്ദ്രൻ ക്ഷേത്ര നർത്തകൻ പന്നിയൻകണ്ടി നാരായണന് കൈമാറി. ക്ഷേത്ര സ്ഥാനീയൻ രാജൻ മൂടാടി. എം.കെ. ശ്രീധരൻ, ഇ.കെ. രാഗേഷ്, പി.കെ. സുമിത്ത്. കെ.പി. അശോക് കുമാർ, ടി.ടി. ബാബു, ടി.പി. രാഘവൻ, പി.കെ. ശ്രീധരൻ, കുന്നക്കണ്ടി ബാലൻ, പി.പി. സുധീർ, ഒ.കെ. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Share news