KOYILANDY DIARY.COM

The Perfect News Portal

78 -ാംസ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പതാക ഉയർത്തി

കൊയിലാണ്ടി: 78 -ാംസ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡണ്ട് ജമീല സമദ് പതാക ഉയർത്തി. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല തുടങ്ങിയവർ സംബന്ധിച്ചു.

Share news