മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി ഉള്ള്യേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പ ഭജന നടന്നു
ഉള്ള്യേരി: മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി ഉള്ള്യേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പ ഭജന നടന്നു. ക്ഷേത്രം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ, ക്ഷേത്രം ശാതിസ്വാമി ചെറുകാവിൽ എന്നിവർ നേതൃത്വം നൽകി. വിശേഷൽ പുജകളും നടന്നു. അയ്യപ്പഭജന ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി ദിവസവും വിശേഷൽ പുജയും ഉണ്ടായിരിക്കുന്നതാണ്.
