തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി അരവിന്ദ് കെജ്‌രിവാള്‍
തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യ മുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ലക്‌നൗവില്‍ എത്തും. ഇന്ത്യ മുന്നണിയുടെ സംയുക്ത വാര്‍ത്താ സമ്മേളനവും ഇന്ന് ലക്‌നൗവില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ് എന്നിവര്‍ രാവിലെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.