KOYILANDY DIARY.COM

The Perfect News Portal

ദുരന്ത മേഖലയിലെ നിസ്വാർത്ഥ സേവനത്തിന് അരുൺ നമ്പ്യാട്ടിലിനെ അനുമോദിച്ചു

കൊയിലാണ്ടി: മുണ്ടക്കൈ – ചൂരൽമല ദുരന്ത മേഖലയിൽ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾ നടത്തിയ അരുൺ നമ്പ്യാട്ടിലിനെ കേരള ഫയർ & റെസ്ക്യൂ സർവീസ് സിവിൽ ഡിഫൻസ് അനുമോദിച്ചു. കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാര്യർ അരുൺ നമ്പ്യാട്ടിലിന് ഉപഹാരം കൈമാറി. നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അരുണിന് ജില്ലയിലെ മികച്ച ബ്ലഡ് ഡൊണർക്കുള്ള ‘ ഹോപ്പ് ‘ അവാർഡും ഇതിനകം ലഭിച്ചിട്ടുണ്ട്.

Share news