KOYILANDY DIARY.COM

The Perfect News Portal

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപിയ ജോലിയിൽ പ്രവേശിച്ചു

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവ്വീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് നിയമനം. കഴിഞ്ഞ ദിവസമാണ് സഹകരണവകുപ്പ് കൃഷ്ണപ്രിയക്ക് നിയമന ഉത്തരവ് നൽകിയത്. ഇന്ന് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു.

Share news